Aditya Birla Capital Scholarship Program 2026-27
ആദിത്യ ബിർള ക്യാപിറ്റൽ ലിമിറ്റഡിന്റെയും അതിൻ്റെ സബ്സിഡിയറി, ജോയിന്റ് വെഞ്ചർ സ്ഥാപനങ്ങളുടെയും സി.എസ്.ആർ (CSR) വിഭാഗമായി പ്രവർത്തിക്കുന്ന ആദിത്യ ബിർള ക്യാപിറ്റൽ ഫൗണ്ടേഷൻ (ABCF), നൽകുന്ന വളരെ പ്രധാനപ്പെട്ട ഒരു സ്കോളർഷിപ് ആണ് Aditya Birla Capital Scholarship Program 2026-27
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥിനികളായ പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം . ഇന്ത്യയിലുടനീളമുള്ള അംഗീകൃത സർക്കാർ സ്കൂളുകളിലും കോളേജുകളിലും സ്ഥാപനങ്ങളിലും 9 മുതൽ 12 വരെയുള്ള ക്ലാസുകൾ, പോളിടെക്നിക് ഡിപ്ലോമ, ബിരുദം (Undergraduate), ബിരുദാനന്തര ബിരുദം (Postgraduate) എന്നിവയിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം. സാമ്പത്തിക സഹായത്തിലൂടെയും അക്കാദമിക മാർഗ്ഗനിർദ്ദേശത്തിലൂടെയും, ആത്മവിശ്വാസത്തോടെ വിദ്യാഭ്യാസം തുടരാനും മെച്ചപ്പെട്ട ഭാവി കൈവരിക്കാനും ഈസ്കോളർഷിപ് വഴി വിദ്യാർത്ഥികളെ സഹായിക്കുന്നു.
Course List
- ക്ലാസ് 9 മുതൽ 12 വരെ (Classes 9 to 12)
- പോളിടെക്നിക് ഡിപ്ലോമ (Polytechnic Diploma)
ബിരുദം (Undergraduate / UG Courses)
- BA (Bachelor of Arts)
- B.Sc (Bachelor of Science
- B.Com (Bachelor of Commerce)
- B.Tech / B.E (Bachelor of Technology / Engineering)
- MBBS / BDS / Allied Health Sciences
- BBA / BCA, BBM, BBS, Bachelor of Management Studies (BMS), Bachelor of Financial and Investment Analysis (BFIA)
- B.Sc. Nursing, BPT (Physiotherapy), Bachelor of Optometry,
- BAMS, BHMS, B.V.Sc. & A.H. (Veterinary Science)
- BASLP (Audiology & Speech Language Pathology), Bachelor of Occupational Therapy
- B.Pharm
- BHM (Hotel Management), Bachelor of Social Work (BSW), Bachelor of Mass Communication (BMC)
- B.A. LL.B / B.B.A. LL.B
- Bachelor of Design (B.Des), Bachelor in Interior Design, BFA (Fine Arts), BFD (Fashion Design), BFT (Fashion Technology)
- മറ്റു എല്ലാ അംഗീകൃത UG ബിരുദ കോഴ്സുകളും.
- MA (Master of Arts)
- M.Sc (Master of Science)
- M.Com (Master of Commerce)
- M.Tech / M.E (Master of Technology / Engineering)
- MBA / MCA
- മറ്റു എല്ലാ അംഗീകൃത PG കോഴ്സുകളും.
യോഗ്യത
- ഇന്ത്യയിലെ അംഗീകൃത കോളേജുകളിലോ /സ്കൂളുകളിലോ /സ്ഥാപനങ്ങളിലോ പഠിക്കുന്ന പെൺകുട്ടികൾ ആയിരിക്കണം
- 9 മുതൽ 12 വരെയുള്ള ക്ലാസുകൾ, പോളിടെക്നിക് ഡിപ്ലോമ, ബിരുദം (Undergraduate), ബിരുദാനന്തര ബിരുദം (Postgraduate).
- അപേക്ഷിക്കുന്ന പെൺകുട്ടിക്ക് അവസാന വർഷ പരീക്ഷയിൽ 60% മുകളിൽ മാർക്ക് ഉണ്ടായിരിക്കണം
- അപേക്ഷിക്കുന്ന കുട്ടിയുടെ കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കൂടാൻ പാടില്ല
| 9 Class To 12 Class | 25000/-( Yearly) |
| UG Course | 45000/-(Yearly) |
| PG Course | 60000/-(Yearly) |
- Recent passport-size photograph of the applicant
- Previous class or semester marksheet
- Class 10 & 12 marksheet (If applicable)
- Government-issued identity proof (Masked Aadhaar Card, Voter ID, Driving Licence, or PAN Card)
- Current year admission proof (fee receipt, admission letter, institution identity card, or bonafide certificate)
- Fee structure (non-mandatory)
- Receipts of educational expenses (tuition, hostel, mess, books, etc.)
- Copy of the applicant's bank passbook
- Current year income proof issued by a government authority and verifiable online or through a QR code, or certified by the SDM, DM, CO, or Tehsildar.
- In case of salaried applicants, salary slips or Income Tax Returns (ITR) issued/filed by the employer may also be submitted.
- Disability certificate, if applicable
- Death certificate of parent(s), if applicable
- A recent photograph of the applicant's home
| Application Last Date | October 20,2026 |
| Apply Direct Link | Click Here |
| October Scholarship List | Click Here |






0 comments: