SSLC ,THSLC പരീക്ഷ മൂല്യനിർണ്ണയം പൂർത്തിയായി ,മെയ് 8 വൈകിട്ട് 3 മണിക്ക് ഗവണ്മെന്റ് ഔദ്യോഗികകമായി പ്രസിദ്ധീകരിക്കും .വൈകിട്ട് 4 മണി മുതൽ ഗവണ്മെന്റ് ഔദ്യോഗിക വെബ്സൈറ്റ് വഴി റിസൾട്ട് ലഭിക്കുന്നതായിരിക്കും SSLC പരീക്ഷ റിസൾട്ട് എങ്ങനെ പരിശോധിക്കാം ,വിദ്യാർഥികൾ അറിഞ്ഞിരിക്കുക
താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്കൾ വഴി വിദ്യാർത്ഥികൾക്ക് നിങ്ങളുടെ റിസൾട്ട് പരിശോധിക്കാൻ സാധിക്കും
റിസൾട്ട് പെട്ടന്ന് അറിയാനുള്ള ലിങ്കുകൾ
1-SSLC Result 2024 -Instant Result Link -Click Here
2-SSLC Result 2024 -Instant Result Link2-Click Here
3 SSLC Result 2024 -Instant Result Link3-Click Here
4- SSLC Result 2024 -Instant Result Link4-Click Here
4-https://pareekshabhavan.kerala.gov.in/
5-https://prd.kerala.gov.in/
THSLC Result Checking Link-Click Here
റിസൾട്ട് എങ്ങനെ മൊബൈലിൽ പരിശോധിക്കാം
ആദ്യം നിങ്ങൾ ചെയ്യേണ്ടത് റിസൾട്ട് പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ മുകളിൽ നൽകിയിട്ടുള്ള ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക ,തുടർന്നു വരുന്ന പേജിൽ SSLC Result 2024 എന്ന് കാണും അവിടെ ക്ലിക്ക് ചെയ്യുക ,തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ ,ജനന തിയ്യതി ,നൽകി Get Result എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
എങ്ങനെ സ്കൂളിലുള്ള മുഴുവൻ വിദ്യാർഥിയുടെയും റിസൾട്ട് പരിശോധിക്കാം
അതിന് വേണ്ടി ആദ്യം നിങ്ങൾ ചെയ്യേണ്ടത് റിസൾട്ട് പ്രസിദ്ധീകരിച്ച് കഴിഞ്ഞാൽ Individual റിസൾട്ട് പരിശോധക്കുന്ന സമയം നിങ്ങൾ school wise result എന്ന് കാണാൻ സാധിക്കും അവിടെ ക്ലിക്ക് ചെയ്യുക
തുടർന്ന് നിങ്ങളുടെ സ്കൂളിന്റെ കോഡ് ടൈപ്പ് ചെയ്ത് Get School Result എന്നുള്ള ഭാഗത്തു ക്ലിക്ക് ചെയ്താൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും റിസൾട്ട് കാണാൻ സാധിക്കും
നിങ്ങളുടെ സ്കൂളിന്റെ കോഡ് എങ്ങനെ കണ്ടു പിടിക്കാം
All Kerala school List And School Code List-Click Here
റിസൾട്ട് പരിശോധിച്ചതിന് ശേഷം നിങ്ങൾക്ക് ലഭിച്ച മാർക്കിൽ നിങ്ങൾ തൃപ്തരല്ലെങ്കിൽ
Revaluation അപേക്ഷിക്കാനുള്ള അവസരം ലഭിക്കുന്നതായിരിക്കും ,അതുമായിട്ട് ബന്ധപ്പെട്ട വിവരം നമ്മുടെ വെബ്‌സൈറ്റിൽ തന്നെ അറിയിക്കുന്നതായിരിക്കും, വിദ്യാഭ്യാസ വകുപ്പ് റിസൾട്ട് പ്രസിദ്ധീകരിച്ച ഉടൻ തന്നെ റിസൾട്ട് ലഭ്യമാകണം എന്നില്ല ,മുഴുവൻ വിദ്യാർത്ഥികളും ഒരേ സമയം റിസൾട്ട് പരിശോധിക്കുന്നത് കൊണ്ട് തന്നെ സാങ്കേതിക തകരാർ അനുഭവപ്പെട്ടേക്കാം ,അത്തരം സാഹചര്യത്തിൽ അൽപ സമയത്തിന് ശേഷം റിസൾട്ട് പരിശോധിക്കാവുന്നതാണ് ,റിസൾട്ട് ലഭിച്ചു കഴിഞ്ഞാൽ മാർക്ക് ലിസ്റ്റ് വിദ്യാർഥികൾക്കു
Print Out എടുത്ത് വെക്കാൻ സാധിക്കുന്നതായിരിക്കും
How To Know Grade,Grade Percentage , Grade Point, Remark
0 comments: