ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സ്കോളർഷിപ്പ്
ഇന്ത്യയിലെ തിരഞ്ഞെടുത്ത കോളേജുകളിലുടനീളം 2 വർഷത്തെ മുഴുവൻ സമയ എംബിഎ പ്രോഗ്രാമുകളുടെ ഒന്നാം വർഷത്തിൽ ചേർന്ന വിദ്യാർത്ഥികൾക്ക് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സ്കോളർഷിപ്പ് നൽകുന്നു.ട്യൂഷൻ ഫീസ് അടക്കാൻ സാമ്പത്തിക സഹായം ആവശ്യമുള്ള എംബിഎ വിദ്യാർത്ഥികളെ സഹായിക്കുക എന്നതാണ് സ്കോളർഷിപ്പ് പ്രോഗ്രാം ലക്ഷ്യമിടുന്നത്.
യോഗ്യത
- തിരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2021-23 ബാച്ചിനുള്ള മുഴുവൻ സമയ എംബിഎ പ്രോഗ്രാമുകളുടെ ഒന്നാം വർഷത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം.
- അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കൂടരുത്.
സ്കോളർഷിപ് തുക
പ്രതിവർഷം ഒരു ലക്ഷം രൂപ (2 വർഷത്തേക്ക്)
അപേക്ഷിക്കേണ്ട അവസാന തീയതി:
ഓൺലൈൻ അപേക്ഷക്ക് സന്ദർശിക്കുക
https://www.idfcfirstbank.com/csr-activities/educational-initiatives/mba-scholarship
Url: https://www.idfcfirstbank.com/csr-activities/educational-initiatives/mba-scholarship
0 comments: