2021, ഡിസംബർ 7, ചൊവ്വാഴ്ച

ഫാര്‍മസിസ്റ്റ് നിയമനം

 


ഹോമിയോപ്പതി വകുപ്പില്‍ ആലപ്പുഴ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന അനുവദിച്ച ഫാര്‍മസിസ്റ്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിലുള്ള എഴുത്തു പരീക്ഷയും അഭിമുഖവും ഡിസംബര്‍ 15ന് നടക്കും.

യോഗ്യത

എന്‍.സി.പി/സി.സി.പി (ഹോമിയോ) യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. 

പ്രായപരിധി-45 വയസ്.

യോഗ്യതാ രേഖകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും ഒറിജിനലും  പകര്‍പ്പും സഹിതം ആലപ്പുഴ ബീച്ച്‌ റോഡിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ 15ന് രാവിലെ 11ന് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ- 0477-2262609

0 comments: