2022, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

Plus One Improvement Exam Result Published ,How To Check Result -Valuation,All Subject Answer Key Download, (Official )

2021 -22 അധ്യയന വർഷത്തിലെ  പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷ റിസൾട്ട് ഗവണ്മെന്റ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു , അറിയിപ്പ് ലഭിക്കാൻ dhsekerala.gov.in സന്ദർശിക്കുക  

പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ ഔദ്യോഗിക ഉത്തര പേപ്പർ ഗവണ്മെന്റ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു -

First Year Improvement Exam All Subject Answer Sheet (Official ) -Download

Exam Related Form And Procedures-Download

Plus Two 2022 Public Exam Exam Point And Study Notes-Download

Plus Two 2022 Public Exam Previous Question Paper-Download

എങ്ങനെ ഇമ്പ്രൂവ്മെന്റ് Result പരിശോധിക്കാം 

ആദ്യം നിങ്ങൾ നിങ്ങൾ https://keralaresults.nic.in/ സന്ദർശിക്കുക 

തുടർന്നു വരുന്ന പേജിൽ Plus One Improvement Exam Result -2022 എന്ന് കാണാം അതിൽ ക്ലിക്ക് ചെയ്യുക ശേഷം നിങ്ങളുടെ Application Number ,Date Of Birth നൽകി Submit കൊടുക്കുക 0 comments: