ബാങ്കിംഗ് മേഖലയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു സുവര്‍ണ്ണാവസരം.ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്‍റ് മാനേജര്‍ തുടങ്ങിയ ഉയര്‍ന്ന തസ്തികകളിലേക്ക് കാനറാ ബാങ്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ www.canmoney.in- ല്‍ യോഗ്യതയും ശമ്പളവും വും സംബന്ധിച്ച വിശദാംശങ്ങള്‍ പരിശോധിക്കാവുന്നതാണ്.
കാനറാ ബാങ്കില്‍ മുകളില്‍ പറഞ്ഞ പോസ്റ്റുകളിലേയ്ക്ക് അകെ 12 ഒഴിവുകളാണ് ഉള്ളത്. മുകളില്‍ പറഞ്ഞ എല്ലാ തസ്തികകള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടർ പ്രാവീണ്യം അനിവാര്യമാണ്. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2022 മെയ് 20 ആണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
0 comments: