പ്രായപരിധി
അപേക്ഷകരുടെ പ്രായപരിധി 18-25 വയസ്സിനിടയിൽ ആയിരിക്കണം.
വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്ന് 12-ാം ക്ലാസ് പാസായിരിക്കണം. കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm ടൈപ്പിംഗ് വേഗത ആവശ്യമാണ്.
അപേക്ഷകൾ അയക്കേണ്ട വിധം
നിശ്ചിത മാതൃകയിലുള്ള അപേക്ഷ (ഇംഗ്ലീഷ്/ഹിന്ദിയിൽ ടൈപ്പ് ചെയ്‌തത്), ആവശ്യമായ രേഖകൾ സഹിതം സാധാരണ തപാൽ മുഖേന ബന്ധപ്പെട്ട എയർഫോഴ്‌സ് സ്റ്റേഷനിൽ എത്തണം. ഉദ്യോഗാർത്ഥികൾക്ക് അവരുടെ അപേക്ഷകൾ ഈ വിലാസത്തിൽ പോസ്റ്റ് ചെയ്യാം: പ്രിസൈഡിംഗ് ഓഫീസർ, സിവിലിയൻ റിക്രൂട്ട്‌മെന്റ് ബോർഡ്, എയർഫോഴ്‌സ് റെക്കോർഡ് ഓഫീസ്, സുബ്രതോ പാർക്ക്, ന്യൂഡൽഹി-110010.
0 comments: