ഐ.ഡി.ബി.ഐ ബാങ്ക് കരാര്‍ അടിസ്ഥാനത്തില്‍ എക്‌സിക്യൂട്ടീവുകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ idbibank.in വഴി അപേക്ഷിക്കാം.
ശമ്പളം
പ്രതിമാസം 29000 രൂപ
ഒഴിവുകളുടെ എണ്ണം
യുആര്‍ - 418, എസ്.സി - 175, എസ്.ടി - 79, ഒ.ബി.സി- 268, ഇ.ഡബ്ല്യു.എസ് - 104, ആകെ - 1044
പ്രായപരിധി
20 മുതല്‍ 25 വയസ് വരെ
യോഗ്യത
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത.
തിരഞ്ഞെടുപ്പ്
ഓണ്‍ലൈന്‍ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, പ്രീ-റിക്രൂട്ട്‌മെന്റ് മെഡിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അവസാന തീയതി
അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂണ്‍ 17
0 comments: