2019-20 ആദ്യയാന വർഷം സ്കോളർഷിപ്പ് ലഭിച്ചവർക്കാണ് റീന്യൂവലിന് അവസരം നൽകുന്നത്. ബിരുദത്തിനു പഠിക്കുന്ന വിദ്യാർത്ഥിനികൾക് 5, 000/-രൂപ വീതവും, ബിരുദാന്തര ബിരുത്തിന് പഠിക്കുന്ന വിദ്യാർത്ഥിനികൾക് 6, 000/-രൂപ വീതവും, പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥിനികൾക് 7, 000/-രൂപ വീതവും ഹോസ്റ്റൽസൈറ്റപന്റ് ഇനത്തിൽ 13, 000/-രൂപ വീതവുമാണ് പ്രതിവർഷം സ്കോളർഷിപ്പ് നൽകുന്നത്. ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ് അല്ലെങ്കിൽ ഹോസ്റ്റൽസൈറ്റപന്റ് എനിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കവുന്നതാണ്. കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സൈറ്റപന്റ്നായി അപേക്ഷിക്കാവുന്നതാണ്. കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥിനികളേ തെരഞ്ഞടുക്കുന്നത്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
http://dcescholarship.kerala.gov.in/dmw/renewal/commonrenewal.php?ss_type=CHMS
എന്ന വെബ്സൈറ്റ്ലൂടെ ഓൺലൈനായി അപേക്ഷിക്കവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020ഒക്ടോബർ 30.കൂടുതൽ വിവരങ്ങൾക്ക് 0478-2302090, 2300524 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.
അപേക്ഷിക്കേണ്ട രീതി
1. www.minoritywelfare.kerala.Gov.inഎന്ന വെബ്‌സൈറ്റിൽ scholarship C.H.Mohammed Koya scholarship (CHMS)എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. Renewal button-ൽ ക്ലിക്ക് ചെയ്യുക.
4. Application fill ചെയ്യുക.
5. സ്കോളര്ഷിപ്പിനായ് അപേക്ഷ സമർപ്പിച്ചതിനുശേഷം view /print application ക്ലിക്ക് ചെയ്ത് രെജിസ്ട്രേഷൻ ഫോംമിന്റെ പ്രിന്റ് എടുക്കുക.
6. രജിട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് ചുവടെ പറയുന്ന രേഖകൾ സഹിതം വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.
രേഖകൾ
1. അപേക്ഷകരുടെ ഫോട്ടോ പതിപ്പിച്ച print ഔട്ട് ഫോം
2. അപേക്ഷകരുടെ സ്വന്തം പേരിൽ ഉള്ള ബാങ്ക് അകൗണ്ട് പാസ്ബുക്ക് frond പേജ് കോപ്പി
3. മാർക്ക് listinte പകർപ്പ് / മാർക്ക് list ലഭിച്ചില്ലങ്കിൽ നിബന്ധമായും സാക്ഷ്യ പത്രം സമർപ്പിക്കണം
4. വരുമാന സർട്ടിഫിക്കറ്റ്
സ്ഥാപനമേധാവിക്ക് ശ്രദ്ധയ്ക്ക്- അപേക്ഷകർ സമർപ്പിചിരിക്കുന്ന രേഖകൾ സ്ഥാപനമേധാവിയോ അദ്ദേഹം ചുമതപ്പെടുത്തിരിക്കുന്ന ഉദ്യോഗസ്ഥനോ ഓണ്ലൈനായി പരിശോധക്കണം (verification )
- സൂക്ഷ്മ പരിശോധന പൂർത്തികരിച്ച അപേക്ഷകൾ സ്ഥാപനമേധാവി ഓൺലൈൻ വഴി അംഗീകരിക്കണം.
- എല്ലാ രേഖകളുടെയും നിജസ്ഥിതി സ്ഥാപനമേധാവി ഉറപ്പു വരുത്തണം. മുൻ വർഷത്തെ പരീക്ഷഫലം വന്നിട്ടില്ലെങ്കിൽ സാക്ഷ്യപത്രം വാങ്ങി സൂക്ഷിക്കേണ്ടതാണ്.
- ബാങ്ക് അക്കൗണ്ട് സംബന്ധമായ രേഖകൾ ശെരിയാണോ എന്ന് പ്രത്യകം സ്ഥാപനമേധാവി പരിശോധിച്ച് ഉറപ്പ് വറുത്തണം.
- വിജ്ഞപനത്തില്ലേ നിശ്ചിത തിയതിക്കകം സ്ഥാപനമേധാവി പരിശോധാന നടത്തി അംഗീകരിച്ചിരിക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ സ്ഥാപന മേധാവി ഉത്തരവാദിയായിരിക്കും.
- ഗവണ്മെന്റ് /എയിഡഡ് സ്ഥാപനങ്ങൾ, അപേക്ഷകർ അതാതു സ്ഥാപനങ്ങളിൽ തന്നെ സൂക്ഷിക്കണ്ടതാന്ന്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പരിശോധനക്ക് ആവിശ്യഅനുസരിണo ഇവ ലഭിയാമാക്കേണ്ടതാണ്.
- സ്വാശ്രയ സ്ഥാപങ്ങളിൽ പഠിക്കുന്നവരുടെ അപേക്ഷകൽ സ്ഥാപനമേധാവി നേരിട്ട് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഡയറക്ടർലേക്ക് 20.11.2020.തിയതിക്ക് മുൻപ് എത്തിക്കേണ്ടതാണ്. വിലാസം. ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം -33
- വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി :30.10.2020
- ഓൺലൈനായി രജിസ്ട്രേഷൻ പ്രിന്റ് ഔട്ട് മറ്റു അനുബന്ധ രേഖകളും സ്ഥാപന മേധാവി സമർപ്പിക്കണ്ട അവസാന തീയതി. 05.11.2020
- സ്ഥാപന മേധാവി ടി അപേക്ഷകർ സൂക്ഷ്മ പരിശോധന നടത്തി ഓൺലൈനായി അപ്പ്രൂവൽ നല്ലക്കേണ്ട അവസാന തീയതി 10.11.2020
- സ്ഥാപന മേധാവി അപ്പ്രൂവൽ നൽകിയ അപേക്ഷക്കൾ ന്യൂനപക്ഷക്ഷേമ ഡയറക്റ്റ്റില്ലേക്കു എത്തിക്കേണ്ട അവസാന തീയതി 20.11.2020.
0 comments: