സർക്കാർ/ സർക്കാർ എയ്‌ഡഡ് സ്ഥാപനകങ്ങളിൽ ബിരുദം /ബിരുദാന്തര ബിരുദം തലങ്ങളിൽ പഠിച്ചു ഉന്നതവിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിൽ ദരിദ്രരേഖക്ക് താഴെയുള്ള കുടു0ബങ്ങള്ളിലെ വിദ്യാർത്ഥികൾക്ക് പ്രൊഫ്.ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ് അവാർഡ് നല്കുന്നതില്ലേക്കായി സംസ്ഥാന ന്യൂനപക്ഷഷേമ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു.പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് നൽകുന്നത് സംസഥാനന്യൂനപക്ഷവിഭാഗങ്ങൾക്കാണ്.മുസ്ലിം,ക്രിസ്ത്യൻ,സിഖ്,ബുദ്ധ,പാഴ്സി,മതവിഭാഗത്തിൽപ്പെടുന്നവിദ്യാർത്ഥികൾക്കുംഅർഹതയുണ്ട് . ഈ സ്കോളർഷിപ്പ്1500/- ഒരുവർഷത്തേക്ക സ്കോളർഷിപ് നല്കുന്നത് Www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലൂടെഓൺലൈൻനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2300524 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. .
അപേക്ഷിക്കേണ്ട രീതി
- www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റ് prof. Joseph scholarship(pjms)ലിങ്കിൽ ക്ലിക്ക് ചെയുക.
- Apply online-ൽ ക്ലിക്ക് ചെയുക.
- User id & password candidate login ചെയ്യുക.
- അപേക്ഷകൻ photo, signature, പ്രസക്തമായ എല്ലാ രേഖകളും upload ചെയ്യുകയും സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുകയും വേണം.
- പ്രിന്റ് ഔട്ടുo ചുവടെ പറയുന്ന രേഖകൾ സഹിതം വിദ്യാർത്ഥി പഠിച്ചിരുന്ന സ്ഥാപനത്തിൽ സമർപ്പിക്കണം.
അപേക്ഷർ ഹാജരാക്കേണ്ട രേഖകൾ
- ആധാർ കാർഡിന്റെ /എൻ പി ആർ കാർഡിന്റെ സ്കാൻ ചെയ്ത പകർപ്പ്.
- Sslc /plus 2/vhse മാർക്ക്‌ഷീറ്റിന്റെ പകർപ്പ്.
- റേഷൻ കാർഡിന്റെ പകർപ്പ്.
- അലോട്മെന്റ് മെമ്മോയുടെ പകർപ്പ്.
- രക്ഷിതാവിന്റെ വരുമാന സർട്ടിഫിക്കറ്റ്.
- പാസ്സ്‌ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ്.
- നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പകർപ്പ്.
- കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
- സ്ഥാപനമേധാവിയോ അദ്ദേഹം ചുമതലപ്പെടുത്തിരിക്കുന്ന ഉദ്യോഗസ്ഥനോ ഓണ്ലൈനായി പരിശോധിക്കണം.
- നിശ്ചിത ശതമാനം മാർക്ക് ഉണ്ടോയെന് ഉറപ്പ് വരുത്തുക.
- അപേക്ഷകൾ സുക്ഷ്മ പരിശോധനക്ക് ശേഷം സ്ഥാപനമേധാവി അംഗീകരിക്കണം.
- വരുമാന സർട്ടിഫിക്കറ്റ് ഉൽപെടുത്തണം.
- എല്ല രേഖകളും സ്ഥാപനമേധാവി ഉറപ്പുവരുത്തണം.
- നിശ്ചിത തിയതിക്കകം അപേക്ഷകൾ പരിശോധന നടത്തി അംഗീകരിച്ചിരിക്കണം.
- ഓൺലൈനായി അപേക്ഷിക്കേണ്ട തീയതി 10.01.2020.
- പ്രിന്റ് ഔട്ട് സ്ഥാപന മേധാവിയ്ക്ക് സമർപ്പിക്കേണ്ട അവസാന തീയതി 12.01.2020.
- സ്ഥാപമേധാവി ഓൺലൈനായി വെരിഫിക്കേഷനും അപ്പ്രൂവൽ നൽകേണ്ട അവസാന തീയതി 15.01.2020.
0 comments: