2020, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

മൂന്നു കേന്ദ്ര സ്കോളർഷിപ്പുകൾ

  • ന്യൂനപക്ഷ പ്രീ മാട്രിക്  സ്കോളർഷിപ് : 1മുതൽ 10 വരെ  ക്ലാസുകളിലെ  കുട്ടികൾക്ക്. വാർഷിക വരുമാനം  ഒരു ലക്ഷം രൂപയിൽ കുറവായിരിക്കണം. മുൻവർഷത്തെ വാർഷിക പരീക്ഷയിക്ക് 50%മാർക്ക് വേണം. ഒരു കുടുംബത്തിൽ  പരമാവധി 2 കുട്ടികൾക്കാണു  സ്കോളര്ഷിപ്പിന് അർഹത.  
  •   ഭിന്നശേഷി പ്രീമാട്രിക് സ്കോളർഷിപ് :9, 10 ക്ലാസുകളിലെ കുട്ടികൾക്ക്. വാർഷിക വരുമാനം രണ്ടര. ഒരു ക്ലാസ്സിൽ ഒരു തവണ മാത്രം. 
  • നാഷനൽ മീൻസ്‌ -കം -മെറിറ്റ് സ്കോളർഷിപ്:സർക്കാർ, എയിഡഡ്, തദ്ദേശ സ്വയംഭരണം  സ്കൂളുകളിലെ കുട്ടികൾക്ക്, 9, 10, 11 ക്ലാസ്സുകളിൽ 55/ 60/ 55%മാർക്ക്‌ വേണം. (പട്ടികവിഭാഗത്തിന് 5%ഇളവ് ). വാർഷികവരുമാനം ഒന്നര ലക്ഷം രൂപ കവിയരുത്. എൻഎം എം എസ്  പരീക്ഷയിൽ  യോഗ്യത നേടിയിരിക്കണം.( http://mhrd.gov.in/mms)

0 comments: