പി എം എസ് എസ് സ്കോലെർഷിപ് നൽകാൻ അർഹരായ 5500 കുട്ടികളെ എല്ലാ വർഷവും തിരഞ്ഞെടുക്കും. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുപെലെയാണ് തിരഞ്ഞെടുക്കാറ്. ഓരോരുത്തരുടെയുംഅർഹത അനുസരിച്ചാണ് ഓരോവർഷവും പൈസ കൊടുക്കാറ്. സ്കോലെർഷിപപിന്റെ കാലാവധി ഒന്ന് മുതൽ അഞ്ചു വർഷം വരെയാണ്, ഓരോ കോഴ്സ് ന്റെയും കാലാവധിയെ ആശ്രയിച്ചിരിക്കുന്നു
കിട്ടുന്ന പൈസ
ആണ്:-2500 മാസത്തിൽ
പെണ്ണ് :-3000 മാസത്തിൽ
അർഹതയുടെ തോത് :- വിദ്യാഭ്യാസ യോഗ്യത 10/പ്ലസ്ടു /ഡിപ്ലോമ തുടങ്ങിയവയിൽ 60 %മാർക്ക് അത്യാവശ്യമാണ്
ആവിശ്യമായ രേഖകൾ :-
- സർവീസ് സെർട്ടിഫിക്കറ്റ്
- മരണ സർട്ടിഫിക്കറ്റ്
- വിദ്യാഭ്യാസ യോഗ്യത സിർട്ടിഫിക്കറ്റ്
- ശാരീരിക വൈകല്യ സിർട്ടിഫിക്കറ്റ്
- ഗാലൻട്രി അവാർഡ് സിർട്ടിഫിക്കറ്റ്
- PPO /ഡിസ്ചാർജ് സിർട്ടിഫിക്കറ്റ് /ബുക്ക്
കോഴ്സ് List
എഞ്ചിനീയറിംഗ് കോഴ്സ്
ബിടെക്, ബി ഇ, barch
മെഡിക്കൽ കോഴ്സ്
എം ബി ബി എസ്, ബി ഡി എസ്, ബി എ എം എസ്, ബി എച് എം എസ്, ബി എസ് എം എസ്, ബി യു എം എസ്
Bsc MLT, BPT BPharm, Bsc nursing, pharm D
മനഃജ്‍മെന്റ് കോഴ്സ്
BBA, MCA, BCA, BBM, B Plan
മറ്റു പ്രൊഫോഷനൽ കോഴ്സകൾ
Bsc അഗ്രിക്കള്ച്ചർ, Bsc ഫിഷറീസ്, Bsc hoticulture
BFT,BASLP
അപ്ലിക്കേഷൻ പ്രോസസ്സ് :-
NSP യോട് കൂടെ രജിസ്റ്റർ ചെയ്യുക
NSP വെബ്സൈറ്റ് നോക്കി new രജിസ്റ്ററേഷൻ ക്ലിക്ക് ചെയ്യുക
അപ്ലിക്കേഷൻ form ഫിൽ ചെയ്ത് check ചെയ്ത് രജിസ്റ്റർ ചെയ്യുക
നിങ്ങളുടെ മൊബൈൽ നമ്പറിൽ വന്ന ഐഡി പാസ്സാവേർഡ് കൊടുത്ത് ലോഗ് ഇൻ ചെയ്യുക
രജിസ്റ്റർ ചെയ്ത moblil നമ്പറിൽ നിന്ന് OTP കിട്ടിയാൽ പാസ്സ്‌വേർഡ് chenge ചെയ്യാം
അപിക്കേഷൻ ഫോം ഫിൽ ചെയ്തു ഡോക്യുമെന്റ്സ് കോപ്പി സ്കാൻ ചെയ്യുക
അവസാനം submit ചെയ്യുക
പുതുക്കൽ :-
ഓരോ അക്കാദമിക് വ്സർഷത്തിന് ശേഷവും പുതു ക്കണം. ഓരോ സെമെസ്റ്ററിലും 50% മാർക്ക് നിർബന്ധമാണ്, ഫസ്റ്റ്ടൈം എയ്തിയതിൽ തന്നെ നിർബന്ധമായും പാസ്സ് ആവണം.
0 comments: