2023, മേയ് 21, ഞായറാഴ്‌ച

How To Find School Code And Course Code When Applying For Plus One Admission - പ്ലസ് വൺ അപേക്ഷ സമർപ്പിക്കുമ്പോൾ വിദ്യാർഥികൾ നിർബന്ധമായും സ്കൂൾ കോഡും കോഴ്സ് കോഡും അറിഞ്ഞിരിക്കുക



കേരള സിലബസ് പ്ലസ് വൺ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് തിരഞ്ഞെത്താൻ 46 കോമ്പിനേഷൻ 56 വിഷയം .

സ്കൂൾ കോഡ് എങ്ങനെ കണ്ടു പിടിക്കാം 

ആദ്യം നിങ്ങൾ താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഓൾ കേരള ഹയർ സെക്കൻഡറി സ്കൂൾ കോഡ് ലിസ്റ്റ്  ഇവിടെ ക്ലിക്ക് ചെയ്യുക


നിങ്ങൾ മുകളിൽ കാണുന്നത് പോലെയുള്ള പേജ് ഓപ്പൺ ആകും അതിൽ സ്കൂൾ കോഡ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക 

ശേഷം നിങ്ങൾക് താഴെ കാണുന്ന രീതിയിൽ പുതിയ വിൻഡോ തുറന്ന് വരും അതിൽ നിങ്ങളുടെ ജില്ലാ തിരഞ്ഞെടുക്കുക ,ശേഷം നിങ്ങൾക് സ്കൂളിന്റെ പേരും സ്കൂളിന്റെ കോഡും കാണാൻ സാധിക്കുന്നതാണ് 



കോഴ്സ് കോഡ് എങ്ങനെ കണ്ടു പിടിക്കാം 

ആദ്യം നിങ്ങൾ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയുക ,ശേഷം Course Code എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 

All Kerala Higher Secondary School Course Code List-Click Here


തുടർന്നു വരുന്ന പേജിൽ നിങ്ങൾക് കോഴ്സ് കോഡും ആ കോഡിൽ അടങ്ങിയ വിഷയങ്ങൾ ഏതൊക്കെ ആണെന്നും കാണാം ,



വിദ്യാത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യം 

നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന കോഴ്സും അതിൽ അടങ്ങിയ വിഷയങ്ങളും മനസ്സിലാക്കി നിങ്ങളുടെ കോഴ്സിന്റെ കോഡ് പഠിച്ച് വെക്കുക ,പ്ലസ് വൺ അപേക്ഷ സമർപ്പിക്കുമ്പോൾ സ്കൂളിന്റെ സ്ഥാനത്തു സ്കൂൾ കോഡും അവിടെ പഠിക്കാൻ താൽപര്യം ഉള്ള കോഴ്സിന്റെ സ്ഥാനത്തു കോഴ്സിന്റെ കോഡും ആണ് നൽകേണ്ടത് 


 54 വിഷയത്തിൽ നാലു പ്രധാന വിഷയമടങ്ങിയ ഈ കോമ്പിനേഷൻ പഠിക്കണമെന്ന് അപേക്ഷിക്കുന്ന സമയത്ത് വിദ്യാര്ഥിക് തീരുമാനിക്കാവുന്നതാന്ന്. പ്ലസ്‌ വൺ പഠനത്തിന് പൊതുവെ 45 കോഴ്സ് കോഡ് ആയിരുന്നു നിലവിൽ ഉണ്ടായിരുന്നത്. 40-ആം കോഡ് ടെക്നിക്കൽ വിദ്യാർത്ഥിക്ക് ഉള്ളടാണ്. സയൻസ് ഗ്രൂപ്പിൽ ആകെ 9  വിഷയ കോമ്പിനേഷൻ ആണ് ഉള്ളത്. ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ  32 വിഷയ കോമ്പിനേഷൻ കോമേഴ്‌സ് ഗ്രൂപ്പിൽ 4 കോമ്പിനേഷൻ ആണ് ഉള്ളത്.
ഇഷ്ട കോമ്പിനേഷൻ വിഷയ തെരെഞ്ഞെടുക്കാനും ഇഷ്ടമുള്ള സ്കൂൾ തെരഞ്ഞെടുത് അപേക്ഷിക്കാനും ഏകജാ ലകത്തിലൂടെ ഉള്ള അപേക്ഷ സമയത്ത് വിദ്യാർത്ഥി ശ്രദ്ധിക്കണം.
മെഡിക്കൽ, എൻജിനിയറിങ് തുടങ്ങിയ ശാസ്ത്ര മേഖല യിൽ ഉപരി പഠനത്തിന് ആഗ്രഹിക്കുന്നവർ സയൻസ് ഗ്രുപ്പിൽ ലേ കോമ്പിനേഷൻ തിരഞ്ഞെടുക്കുക  . മെഡിക്കൽ എൻജിനിയറിങ്  പഠിക്കാൻ ആഗ്രഹിക്കുന്നവർ ഫിസിക്സ്‌, കെമിസ്ട്രി, മാത്‍സ് ബിയോളജി വിഷയങ്ങൾ കോമ്പിനേഷൻ ആയി തെരഞ്ഞെക്കുക. മെഡിക്കൽ പ്രവേശനം ആഗ്രഹിക്കുന്നവർ സയൻസിൽ മാത്‍സ് ഒഴിവാക്കി ഉള്ള കോമ്പിനേഷൻ തെരെഞ്ഞെടുക്കാവുന്നതാന്ന്. ബാങ്കിംഗ്, ധനകാര്യ, ഇൻഷുറൻസ്, അക്കൗണ്ടിങ്ങ് മേഖലയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർ കോമേഴ്‌സ് ഗ്രൂപ്പിലേ കോമ്പിനേഷൻ തെരെഞ്ഞെടുക്കാം.
    
46 വിഷയ കോമ്പിനേഷൻ കോഴ്സ് കോഡ് സഹിതം : ഫിസിക്സ്‌, കെമിസ്ട്രി, ബിയോളജി, മത്തമാറ്റിക്സ് --1, ഫിസിക്സ്‌, കെമിസ്ട്രി, ഹോം സയൻസ് ബിയോളജി --2, ഫിസിക്സ്‌ കെമിസ്ട്രി മാത്‍സ്, ഹോം സയൻസ് --3, ഫിസിക്സ്‌, കെമിസ്റി, മാത്‍സ്, കമ്പ്യൂട്ടർ സയൻസ് --5, ഫിസിക്സ്‌, കെമിസ്ട്രി, മാത്‍സ് ഇലക്ട്രോണിക് --6, ഫിസിക്സ്‌, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ജിയോളജി--7, ഫിസിക്സ്, കെമിസ്ട്രി, മാക്സ്, സ്റ്റാറ്റിസ്റ്റിക്സ്--8, ഫിസിക്സ്, കെമിസ്ട്രി, സൈക്കോളജി,  ബയോളജി--9, ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്സ്, ജിയോഗ്രഫി--10, ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്സ്,  സോഷ്യോളജി--11, ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്സ്,  ജിയോളജി--12, ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്സ്, മ്യൂസിക് --13, ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്സ്, ഗാന്ധിയൻ സ്റ്റഡീസ്--14, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഫിലോസഫി--15, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, സോഷ്യൽ വർക്ക്--16.
ഇസ്ലാമിക് ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ജോഗ്രഫി--17, ഇസ്ലാമിക ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ്,  സോഷ്യോളജി--18, സോഷ്യോളജി, സോഷ്യൽ വർക്ക്, സൈക്കോളജി, ഗാന്ധിയൻ സ്റ്റഡീസ്--19, ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്സ്,  സൈക്കോളജി--20, ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്സ്,  ആന്ത്രോപോളജി--21, ഹിറ്ററി, എക്കണോമിക്സ്,  ജോഗ്രഫി,  മലയാളം--22, ഹിസ്റ്ററി, എക്കണോമിക്സ്, ജോഗ്രഫി,  ഹിന്ദി--23, ഹിസ്റ്ററി, ഇക്കണോമിക്സ്, ജോഗ്രഫി,  അറബി--24,  ഹിസ്റ്ററി, ജോഗ്രഫി, എക്കണോമിക്സ്,  ഉറുദു--25, ഹിസ്റ്ററി, എക്കണോമിക്സ്, ജോഗ്രഫി, കന്നഡ --26, ഹിസ്റ്ററി, എക്കണോമിക്സ്, ജോഗ്രഫി,  തമിഴ്--27, ഹിസ്റ്ററി, എക്കണോമിക്സ്, സംസ്കൃതം സാഹിത്യം,  സംസ്കൃതം--28, ഹിസ്റ്ററി, ഫിലോസഫി, സംസ്കൃതം സാഹിത്യം, സംസ്കൃതം--29, ഹിസ്റ്ററി,എക്കണോമിക്സ്,പൊളിറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്--30, സോഷ്യോളജി, സോഷ്യൽ വർക്ക്, സൈക്കോളജി,  സ്റ്റാറ്റിസ്റ്റിക്സ്--31, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ആന്ത്രപ്പോളജി,  സോഷ്യൽ വർക്ക്--32, ഇക്കണോമിക്സ്, ഗാന്ധിയൻ സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,  കമ്പ്യൂട്ടർ അപ്ലിക്കേഷൻ--33, സോഷ്യോളജി, ജേണലിസം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,  കമ്പ്യൂട്ടർ അപ്ലിക്കേഷൻ--34, ജേണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,  സൈക്കോളജി--35, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, എക്കണോമിക്സ്,  മാക്സ്--36, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, എക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് --37, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, എക്കണോമിക്സ്,  പൊളിറ്റിക്സ്--38, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, എക്കണോമിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേ ഷൻ --39, ഫിസിക്സ്, കെമിസ്ട്രി, മാക്സ്, ഇലക്ട്രോണിക് സിസ്റ്റംസ് --40,  ഹിസ്റ്ററിഎക്കണോമിക്സ്,സോഷ്യോളജി, മലയാളം--41, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, മലയാളം--42, ഹിസ്റ്ററി, എക്കണോമിക്സ്, ഗാന്ധിയൻ സ്റ്റഡി,  മലയാളം--43, സോഷ്യൽ വർക്ക്, ജേണലിസം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ --44, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി,  ഹിന്ദി--45, ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, അറബിക് --46
പ്ലസ് വൺ പ്രവേശനത്തിന് www.hscap.kerala.gov. in വെബ്സൈറ്റ് വിദ്യാർത്ഥികൾ ശ്രദ്ധിക്കണം. ഏകജാലക പ്രവേശന നടപടികളും അലോട്ട്‌മെന്റും ഇതിലൂടെയാണ്. സ്കൂളുകളും കോഴ്സ് കോഡുകളും അറിയുവാൻ വെബ്സൈറ്റിൽ സ്കൂൾ ലിസ്റ്റ് ക്ലിക്ക് ചെയ്ത ജില്ലയുടെ പേര് നൽകിയാൽ മതി.

0 comments: