കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദാനന്തര പ്രോഗ്രാമുകള്‍ക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് ( കോമണ്‍ യൂനിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് - പോസ്റ്റ് ഗ്രാജ്വേറ്റ് - സി.യു.ഇ.ടി - പി.ജി) 24 വരെ അപേക്ഷിക്കാം.കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ pgcuet.samarth.ac.in ല്‍ ലഭ്യമാണ്. ജനറല്‍ വിഭാഗക്കാര്‍ക്ക് രണ്ട് പേപ്പര്‍ വരെ എഴുതാന്‍ 1200 രൂപയാണ് ഫീസ്. ഓരോ അധിക പേപ്പറിനും 600 രൂപ വീതംനല്‍കണം.ഒ.ബി.സി, ഇ.ഡബ്ല്യു എസ്. പട്ടിക വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍ക്ക് ഫീസിളവുണ്ട്. 25 ന് രാത്രി 11:50 വരെ ഫീസടക്കാം. 27 മുതല്‍ 29 വരെ അപേക്ഷയിലെ അപാകതകള്‍ പരിഹരിക്കാം.
0 comments: