വീട്ടിലെ ഒറ്റ പെൺമക്കളായ വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്ന CBSE സ്കോളർഷിപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. CBSE യുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.nic.in വഴി ഡിസംബർ പത്താം തീയതി വരെ രജിസ്റ്റർ ചെയ്യാം.
2020 മാർച്ചിൽ പത്താം ക്ലാസ് പൂർത്തിയാക്കിയ കുട്ടികൾക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്. അപേക്ഷകർ കർ മാതാപിതാക്കൾക്ക് ഒറ്റമകൾ ആയിരിക്കണം. Cbse ബോർഡ് നടത്തിയ പത്താംക്ലാസ് പരീക്ഷയിൽ 60% മാർക്ക് കരസ്ഥമാക്കിയിട്ടുള്ളവരായിരിക്കണം അപേക്ഷകർ. മാസം ട്യൂഷൻ ഫീസായി 1500/- രൂപയിൽ താഴെ താഴെ അടക്കേണ്ടി വരുന്ന വർക്ക് മാത്രമായിരിക്കും രജിസ്റ്റർചെയ്യാൻ അർഹത. പത്താം ക്ലാസിൽ പഠിക്കുമ്പോൾ നൽകിയിട്ടുള്ളതിനേക്കാൾ 10% കുറഞ്ഞ ട്യൂഷൻ ഫീസ് നൽകി പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമാണ് സ്കോളർഷിപ്പിന് ഉണ്ടാവുക.
.
Good
മറുപടിഇല്ലാതാക്കൂ