കൊറോണ നമ്മളെ എല്ലാവരെയും ധർമ്മ സങ്കടത്തിൽ ആക്കിയത് എല്ലാവർക്കും അറിയാം. എല്ലാവരെയും ഒരുപോലെ ബാധിച്ചത് ഇത്തരം മഹാമാരി ആണ് എന്ന് നമുക്ക് നിസ്സംശയം പറയാം. അത് കൊണ്ട് തന്നെ വിദ്യാർത്ഥി സമൂഹം കൂടുതൽ തങ്ങളുടെ പഠന കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പഠന സഹായത്തിനായി കമ്പ്യൂട്ടർ സയൻസ്, സോഷ്യോളജി,മാത്തമാറ്റിക്സ് തുടങ്ങിയവയുടെ ചോദ്യപേപ്പറുകളും ഉത്തരസൂചികയും ചുവടെ നൽകുന്നു.എല്ലാ വിദ്യാർത്ഥികളും പരമാവധി ഉപകാരപെടുത്തുക.
സോഷ്യോളജി വിഭാഗം ചോദ്യപേപ്പറിനായി താഴെ കാണുന്ന ഡൌൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക
സോഷ്യോളജി വിഭാഗം ഉത്തര പേപ്പറിനായി താഴെ കാണുന്ന ഡൌൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക
കമ്പ്യൂട്ടർ സയൻസ് വിഷയം ചോദ്യപേപ്പറിനായി താഴെ കാണുന്ന ഡൌൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക
കമ്പ്യൂട്ടർ സയൻസ് വിഷയം ഉത്തരപേപ്പറിനായി താഴെ കാണുന്ന ഡൌൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക
മാത്തമാറ്റിക്സ് വിഷയം ചോദ്യപേപ്പറിനായി താഴെ കാണുന്ന ഡൌൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക
മാത്തമാറ്റിക്സ് വിഷയം ഉത്തരപേപ്പറിനായി താഴെ കാണുന്ന ഡൌൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക
0 comments: