2021, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

Ch മുഹമ്മദ്‌ കോയ സ്കോളർഷിപ്‌ 2021-CH Muhammed Koya Scholarship Application
 2020-21 അധ്യയന വർഷം CH മുഹമ്മദ്‌ കോയ സ്കോളർഷിപ്‌ അപേക്ഷ കൊടുത്ത വിദ്യാർഥികൾ ശ്രദ്ധിക്കുക. കഴിഞ്ഞ വർഷം അപേക്ഷ കൊടുത്തിട്ട് പുതുക്കിയ വിദ്യാർത്ഥികൾക്ക് അർഹരായവർക്ക് Day Scholar  തുക നൽകിയിട്ടുണ്ട്. ഇനി ഹോസ്റ്റൽ സ്റ്റെപെൻഡ് തുക ലാഭിക്കാൻ വിദ്യാർത്ഥികൾ നിർബന്ധമായും ഈ അധ്യയന വർഷത്തെ ഹോസ്റ്റൽ ഫീസ് Reciept വെബ്സൈറ്റ് വഴി അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇല്ലാത്ത പക്ഷം തുക ലഭിക്കുന്നതല്ല. ഈ വർഷം Application Renew കൊടുത്ത വിദ്യാർഥികൾ മാത്രമേ ഈ കാര്യം ചെയ്യേണ്ടതുള്ളൂ. കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടാനുള്ള നമ്പർ ചുവടെ കൊടുക്കുന്നു. 0471-2300523, 2300524

നിങ്ങൾക്കു വീട്ടിൽ നിന്നും ഫീസ് Receipt Upload ചെയ്യാം അല്ലങ്കിൽ നിങ്ങൾ ഏതു സ്ഥാപനത്തിൽ നിന്നാണോ പുതുക്കിയത് അവിടെ നിന്നും ചെയ്യാം. www.minoritywelfare.kerala.gov.in


0 comments: