പലർക്കും സംശയം ഉള്ള കാര്യമാണ് ആധാർകാർഡ് എവിടെ? എന്തിന് ? എങ്ങനെ ? ഉപയോഗിക്കണം എന്നുള്ളത്. ഇത് ഉപയോഗിക്കേണ്ട അഞ്ച് സ്ഥലങ്ങൾഇവയാണ്.
ബാങ്ക് അക്കൗണ്ട് : ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാൻ അടുത്തുള്ള ബാങ്കിന്റെ ബ്രാഞ്ചിലോ അല്ലെങ്കിൽ മൊബൈൽ / ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിച്ചോ ബന്ധിപ്പിക്കാവുന്നതാണ്. വീട്ടിലിരുന്ന് കൊണ്ട് തന്നെ പൂർത്തീകരിക്കാൻ പറ്റുന്ന പക്രിയകളാണ് ഇതെല്ലാം. ഇന്റർനെറ്റ് ബാങ്കിംഗ് വഴി ബന്ധിപ്പിക്കാൻ നിങ്ങളുടെ ഓൺലൈൻ ബാങ്കിംഗ് അക്കൗണ്ടിലേക്ക് പ്രവേശിച്ച് " അപ്ഡേറ്റ് ആധാർ " എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങളുടെ ആധാർ വിവരങ്ങൾ നൽകി പൂർത്തീകരിക്കാം. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന OTP ഉപയോഗിച്ച് ഇത് പൂർത്തീകരിക്കാം.
പാൻ കാർഡ് : ആധായ നികുതി ഈ വെബ്സൈറ്റ് സന്ദർശിച്ച് പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ വെബ്സൈറ്റിൽ നിങ്ങളുടെ പാൻ ആധാർകാർഡ് വിശദാംശങ്ങൾ നൽകുക. ശേഷം ബാക്കി പ്രക്രിയകൾ പൂർത്തിയാക്കുക.
മൊബൈൽ നമ്പർ : നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ് എന്നുള്ളത് നിങ്ങൾക്ക് അറിയാലോ. ഇതിനായി അടുത്തുള്ള മൊബൈൽ ഷോപ്പ് സന്ദർശിക്കുക.
മ്യൂച്ചൽ ഫണ്ട് : കാർവി കമ്പ്യൂട്ടർ ഷെയർ ഓഫർ, പോർട്ട്ഫോളിയോ CAMS എന്നിവ ആധാർകാർഡുമായി മ്യൂച്ചൽ ഫണ്ട് ബന്ധിപ്പിക്കാം. ഈ സൈറ്റിൽ പോയി " Link your adhar card " എന്നതിൽ ക്ലിക്ക് ചെയ്യുക എന്നിട്ട് ബാക്കിയുള്ളവ പൂർത്തീകരിക്കുക.
ഇൻഷുറൻസ് പോളിസികൾ : ഇൻഷുറൻസ് പോളിസികൾ ബന്ധിപ്പിക്കുന്നത് വേണ്ടി ഇൻഷുറൻസ് ദാദാ വിന്റെ ഉപഭോക്ത വകുപ്പ് സന്ദർശിക്കുക. ചില സാഹചര്യങ്ങളിൽ നിങ്ങളുടെ ജനനത്തീയതിയും പോളിസി നമ്പറും നൽകിയാൽ മതി. എൽ.ഐ.സി, എസ് ബി ഐ ലൈഫ് ഇൻഷുറൻസ് , ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്, മാക്സ് ലൈഫ് ഇൻഷുറൻസ് എന്നിവയാണ് ഓൺലൈനായി ആധാറുമായി ബന്ധിപ്പിക്കാൻ പറ്റുന്നത്.
0 comments: