2021, മാർച്ച് 12, വെള്ളിയാഴ്‌ച

ബിഫാം പ്രവേശനം :മാർച്ച്‌ 15നകം സീറ്റുകൾ നികത്തണംതിരുവനന്തപുരം :കേരളത്തിലെ സർക്കാർ ഫാർമസി കാളേജുകളിലെ ബി ഫാം  കോഴ്‌സുകളിലെ ഒഴിവുകൾ മാർച്ച്‌ 15 നകം നികത്തണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ തീരുമാനിച്ചു.സ്വശ്രയ ഫാർമസി കാളേജുകളിൽ പ്രവേശനം ആവശ്യമുള്ളവർ അതാത് കോളേജുമായി ബന്ധപ്പെട്ട് മാർച്ച്‌ 15നകം പ്രവേശനം ഉറപ്പാക്കണം.സർക്കാർ ഫാർമസി കോളേജുകളിലെ ഒഴിവുകളുടെ വിശദ വിവരങ്ങൾ പ്രവേശന പരീക്ഷ കമ്മീഷണരുടെ വെബ്സൈറ്റായ www.cee.kerala.gov.in ലഭ്യമാണ്. ഫോൺ :0471-2525300

0 comments: