2021, മാർച്ച് 12, വെള്ളിയാഴ്‌ച

ആശങ്ക വേണ്ട :വെട്ടിക്കുറച്ച ഭാഗങ്ങളിലെ ചോദ്യങ്ങൾ പരീക്ഷയ്ക്ക് വരില്ലന്യൂഡൽഹി :കോവിഡ് വ്യാപനത്തെ തുടർന്ന് 30% സില്ലബസ് ആണ് സി ബി എസ് ഇ യിൽ വെട്ടിക്കുറച്ചത്.ഇത് പ്രകാരമായിരിക്കും പൊതുപരീക്ഷയിൽ ചോദ്യങ്ങൾ ഉണ്ടായിരിക്കുക.വെട്ടിക്കുറച്ച ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടായിരിക്കില്ല.പത്താം ക്ലാസ്സ്‌ പരീക്ഷ തുടങ്ങുന്ന തീയതിയിലും അവസാനിക്കുന്ന തീയതിയിലും മാറ്റമുണ്ടാകില്ല.പ്ലസ്‌ ടു പരീക്ഷ മെയ്‌ നാലിന് തുടങ്ങി ജൂൺ 14ന് അവസാനിക്കും.പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികളുടെ സയൻസ് പരീക്ഷ മെയ്‌ 24ന് നടക്കും. ആ ദിവസം നടത്താനിരുന്ന ഗണിത പരീക്ഷ ജൂൺ രണ്ടിനും അത്പോലെ ഫ്രഞ്ച്, ജർമൻ,അറബിക്, സംസ്‌കൃതം,മലയാളം, പഞ്ചാബി,റഷ്യൻ, ഉർദു തുടങ്ങിയ വിഷയങ്ങളിലെ പരീക്ഷയിലും മാറ്റമുണ്ട്.

0 comments: