2021, മാർച്ച് 3, ബുധനാഴ്‌ച

മലിനീകരണ തോത് കുറയ്ക്കുവാൻ സ്ക്രാപ്പേജ് പോളിസിയുമായി കേന്ദ്രം.Vecicle Scrapage Policy In India

 

Vehicle scrappage Policy, Vehicle Scrappage policy, 2021 Central Government News,


കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം രാജ്യത്ത് വർധിച്ചു വരുന്ന മാലിനികരണങ്ങൾ നിയന്ത്രിക്കുന്നതിന് വേണ്ടി ഗതാഗത മന്ത്രാലയം കൊണ്ട് വന്ന പദ്ധതി ആണ് സ്ക്രാപ്പേജ് പോളിസി.

 പൊതു നിരത്തിൽ സഞ്ചാര യോഗ്യമല്ലാത്ത വാഹനങ്ങൾ പൊളിച്ചു കളയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.     പദ്ധതി പ്രകാരം വാണിജ്യ വാഹനങ്ങൾക് 15 വർഷത്തെ കാലാവധിയും സ്വകാര്യ വാഹനങ്ങൾക് 20 വർഷത്തെ കാലയളവുമാണ്നിക്ഷയിച്ചിട്ടുള്ളത്. 

ഈ പദ്ധതിയുടെ രൂപരേഖ  തയ്യാറാക്കുന്ന ഒരുക്കത്തിലാണ് മന്ത്രാലയം.വാഹനത്തിന്റെ കാര്യക്ഷമത തെളിയിക്കാത്തവ മാത്രമേ പൊളിക്കേണ്ടിവരൂ. വാഹനത്തിന്റെ കാര്യക്ഷമത തെളിയിക്കുന്ന പക്ഷം വാഹനം 5 വർഷം കൂടി നിരത്തിലിറക്കാം.

0 comments: