ഡെസ്ക്ടോപ്പ് വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് പുതിയ അപ്ഡേഷനുകളുമായി വാട്സ്ആപ്പ് എത്തിയിരിക്കുന്നു.പുതിയ അപ്ഡേഷൻ പ്രകാരം കമ്പ്യൂട്ടറിൽ വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് വീഡിയോകാൾ കൂടാതെ ഇപ്പോൾ വോയിസ് കോളും ലഭ്യമാണ്. വിൻഡോസ് pc കൂടാതെ ഇപ്പോൾ ആപ്പിളിന്റെ മാക്ക് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഡെസ്ക്ടോപ്പ് ലാപ്ടോപ്പുകൾക്ക് മത്രമാണ് ഇപ്പോൾ ഈ പുതിയ ഓപ്ഷൻ നിലവിൽ വന്നിരിക്കുന്നത്.
ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വന്ന പുതിയ വാട്സ്ആപ്പ് അപ്ഡേഷനുകൾ
ഡിസപ്പിയറിങ്
നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുമ്പോൾ ആ മെസ്സേജുകൾ ഡിസപ്പിയരിങ് എനേബിൾ ചെയ്ത് ഇടുകയാണെങ്കിൽ ഏഴു ദിവസത്തിന് ശേഷം ആ മെസ്സേജുകൾ എല്ലാം അപ്രത്യക്ഷമാകുന്ന താണ്. ഡിലീറ്റ് ആകുന്ന വയിൽ മീഡിയ ഫയലുകളും ഉൾപ്പെടും. ഇത് ഓഫ് ചെയ്യാനും ഓൺ ചെയ്യാനുള്ള സൗകര്യമുണ്ട്.
ഡിസപ്പിയറിംഗ് മെസ്സേജ് എനാബിൾ ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം.
0 comments: