2021, ഏപ്രിൽ 21, ബുധനാഴ്‌ച

പ്ലസ് വൺ പരീക്ഷ ഈ വർഷം ഇല്ല, നിർണ്ണായക അറിയിപ്പ് വന്നു -Plus One Exam Latest News 2021
ഈ അധ്യയന വർഷം പ്ലസ് വൺ വിദ്യാർഥികൾക്കു പരീക്ഷ ഇല്ല. പുതിയ വിവരം പുറത്ത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആണ് തീരുമാനം. ഈ വർഷത്തെ പരീക്ഷ അടുത്ത വർഷം നടത്തും

നമുക്കറിയാം ഈ വർഷത്തെ SSLC, പ്ലസ് ടു പരീക്ഷ പോലും അത്രയും Risk എടുത്തു കൊണ്ടാണ് നടത്തുന്നത്. അത് കൊണ്ട് വീണ്ടും പ്ലസ് വൺ പരീക്ഷ കൂടി നടത്തിയാൽ രോഗ വ്യാപനം വർത്തിച്ചേക്കാം.

ഈ അധ്യയന വർഷത്തെ പ്ലസ് വൺ പരീക്ഷ അടുത്ത വർഷം ജൂൺ മാസത്തിലോ ജൂലൈ മാസത്തിലോ ഉണ്ടാകും

സംസ്ഥാനത്തു തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം പുതിയ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം അന്തിമ തീരുമാനം ലഭിക്കുന്നതാണ്


2 അഭിപ്രായങ്ങൾ: