2021, ഏപ്രിൽ 28, ബുധനാഴ്‌ച

SSLC പ്രാക്ടിക്കൽ പരീക്ഷ മാറ്റി വെച്ചു .SSLC IT Practical Exam Date Changed-April 28 Update




SSLC പ്രാക്ടിക്കൽ പരീക്ഷ മാറ്റി വെച്ചു .മെയ് 5 നു നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷയാണ് മാറ്റി വെച്ചത് .പുതുക്കിയ തിയ്യതി ഗവണ്മെന്റ് പിന്നീട അറിയിക്കും .സംസ്ഥാനത്തു കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി ഉണ്ടായത് .നമുക്കറിയാം കഴിഞ്ഞ ദിവസം ആണ്  പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ ഗവണ്മെന്റ് മാറ്റിവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ SSLC IT പ്രാക്ടിക്കൽ പരീക്ഷ കൂടി മാറ്റിവെക്കണം എന്ന് ആവിശ്യപ്പെട്ട് പരാതി സമർപ്പിച്ചിരുന്നു . ഇതിന്റെ അടിസ്ഥാത്തിൽ ആണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷ മാറ്റി വെച്ചത് .

0 comments: