2021, ഏപ്രിൽ 27, ചൊവ്വാഴ്ച

രാജ്യത്തു 18 വയസ്സിനു മുകളിൽ ഉള്ളവർക്ക് ഇന്ന് മുതൽ വാക്‌സിൻ രജിസ്റ്റർ ചെയ്യാം -


 


രാജ്യത്തു ഇന്ന് മുതൽ 18 വയസ്സിനു മുകളിൽ ഉള്ളവർക്ക് വാക്‌സിൻ നൽകുന്നു .കോവിഡ് ആപ്പിലൂടെ 

ഇന്ന് മുതൽ വാക്‌സിൻ രജിസ്റ്റർ ചെയ്യാം .വൈകിട്ട് 4 മാണി മുതൽ ആണ് നൽകുന്നത് .മെയ് ഒന്നാം തിയതി മുതലാ മുതലാണ്  വിതരണം ആരംഭിക്കുന്നത് .

സംസ്ഥാനത്തു കഴിഞ്ഞ ദിവസം 220000 വാക്‌സിൻ എത്തിയിരുന്നു .തിരുവനന്തപുരത്തു എത്തിച്ച വാക്‌സിൻ ഇന്ന് മുതൽ മറ്റു ജില്ലകൾക്കു കൈമാറും 

നിലവിലെ സാഹചര്യത്തിൽ കൂടുതൽ വാക്‌സിൻ ആവിശ്യം ഉണ്ടെന്നും വാക്‌സിൻ സ്റ്റോക്ക് ഉണ്ടങ്കിൽ മാത്രമേ ബുക്കിംഗ് സ്വീകരിക്കാൻ ആകു എന്നും മുഖ്യ മന്ത്രി വ്യക്തമാക്കി 

To Register Vaccine Please Click The Link Given Below

Click here

0 comments: