2021, മേയ് 7, വെള്ളിയാഴ്‌ച

പഴയ ഫോൺ നമ്പർ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടേക്കാം-Loss your Old Sim-Be careful ,May Recover Your Old Date Can Do New Customerപഴയ നമ്പർ നമ്പർ മാറ്റി പുതിയ നമ്പർ എടുക്കുമ്പോൾ അതിലെ ഡാറ്റക്ക് എന്ത് സംഭിവിക്കുന്നതെന്നു നാം തിരക്കാറില്ല.ടെലികോം കമ്പനികൾ ഈ നമ്പർ റീസൈക്കിൾ ചെയ്തു പുതിയ ഉപഭോക്താവിന് നല്കുന്നു.പക്ഷെ ഈ പഴയ നമ്പർ ഉപയോഗിച്ച് അയാൾക്ക്‌ അതിലെ ഡാറ്റ റീസൈക്കിൾ ചെയ്യാൻ സാധിക്കും.അതുകൊണ്ടു അയാൾ അക്കൗണ്ടിൽ നിന്ന് പണം തട്ടൽ പോലുള്ള ദുരുപയോഗം ചെയുന്നു.നിങ്ങളുടെ നമ്പർ മാറ്റുമ്പോൾ ഇ കോമേഴ്‌സ് സൈറ്റിലും ഡിജിറ്റൽ മാർകെറ്റിങ്ങിലും നിങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്തതു മൂലമാണ് ആ നമ്പർ ഉപയോഗിക്കുന്ന ആൾ നിങ്ങളുടെ വിവരങ്ങൾ ആക്സിസ് ചെയുന്നത്.ഇത് പലവിധ ഗുരുതര പ്രശ്നങ്ങൾക്കും വഴിതെളിക്കുന്നുണ്ടെന്നും ഈ പ്രശ്നങ്ങൾ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും പ്രിൻസ്ടൺ സർവകലാശാലയിലെ ഗവേഷകർ പറയുന്നു.

ഈ പ്രശ്നങ്ങൾ എങ്ങനെയാണു ഉണ്ടാവുന്നതെന്നു നമുക്ക് നോക്കാം .

പുതിയആൾക്ക് ആ  നമ്പർ കിട്ടുമ്പോൾ S.M.S.  വഴി വന്ന വാർത്തകൾ ,അലെർട്ടുകൾ എന്നിവ ആക്സിസ് ചെയ്യാൻ സാധിക്കും.S.M.S. പാസ്സ്‌വേർഡ് റീസൈക്കിൾ ചെയ്യുന്നത് വഴി ഓൺലൈൻ നമ്പറുമായി ലിങ്ക് ചെയ്ത പ്രൊഫൈലിലേക്കു കടക്കാൻ ഹാക്കർമാർക്കു റീസൈക്കിൾ നമ്പർ ഉപയോഗിക്കാൻ സാധിക്കും .


0 comments: