2021, മേയ് 7, വെള്ളിയാഴ്‌ച

മെയ് 31 വരെ L.P.G. സിലിണ്ടറിന് 800 രൂപ വരെ ഓഫർ -New Gas Booking Offer For All LPG Customers-800 Cash Back Till May 31  മെയ് 31 വരെ L.P.G. സിലിണ്ടറിന് 800 രൂപ വരെ ഓഫർ 

പെട്രോളിന്റെയും ഡീസലിന്റെയും വില വര്ധിച്ചികൊണ്ടിരിക്കുകയാണ് .ഗാർഹിക സിലിണ്ടറിനും വില വർധിച്ചിരിക്കുകയാണ്.എന്നാൽ L.P.G      സിലിണ്ടർ അഥവാ ഗാർഹിക സിലിണ്ടറിന് മെയ് മാസം 800 രൂപയോളം ഓഫർ ലഭിക്കും.

L.P.G ബുക്കിങ്ങിനും പേയ്‌മെന്റിനും തങ്ങളുടെ ഉപഭോക്താക്കായി ഈ വലിയ ഓഫർ നല്കുന്നു..ഒരു ഉപഭോക്താവ് PAYTM  വഴി സിലിണ്ടര് ബുക്ക് ചെയുമ്പോൾ 800 രൂപ വരെ ഓഫർ ലഭിക്കുന്നു.ഈ ഓഫർ പ്രകാരം 809 രൂപ 

വിലയുള്ള സിലിണ്ടറിന് വെറും 9 രൂപ നൽകിയാൽ  മതി.മെയ് 31 വരെയാണ്ഈ ഓഫർ.സിലിണ്ടറിന് വേണ്ടി  PAYTM  വഴി ബുക്ക് ചെയുമ്പോൾ ഒരു സ്ക്രാച്ചു കാർഡ് ലഭിക്കും.ഇതിനു 800  രൂപ ക്യാഷ്ബാക്ക് മൂല്യം ഉണ്ടാവും. PAYTM വഴി ബില്ലു പയ്മെന്റ്റ് നടത്തുമ്പോൾ മാത്രമേ ഈ കാർഡ് ലഭിക്കുന്നത്.ക്യാഷ്ബാക്കിന്റെ മൂല്യം 5രൂപ മുതൽ 800 രൂപ വരെയാണ്.7 ദിവസം വരെയാണ് ഇതിന് മൂല്യം ഉള്ളത്.

ഇതിനു വേണ്ടി ആദ്യം നിങ്ങളുടെ മൊബൈലിൽ   PAYTM  ഡൌൺ ലോഡ് ചെയ്യണം. ശേഷം സിലിണ്ടര് ബുക്ക് ചെയ്യണം.ഇതിനായി PAYTM  ആപ്പ്ളിക്കേഷനിൽ SHOW MORE  എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. RECHARGE AND PAY BILL  ക്ലിക്ക് ചെയ്യുക  BOOK A CYLINDER ഓപ്ഷനിൽ ഗ്യാസ് ദാതാവിനെ സെലക്ട് ചെയ്യുക ബുക്ക് ചെയ്യുന്നതിന് മുൻപ്    FIRST LPG PROMO CODE          നൽകണം .24 മണിക്കൂറിനുമുമ്പു സ്‌ക്രാച്ചു കാർഡ് ലഭിക്കും .7 ദിവസത്തിനുള്ളിൽ ഇത് ഉപയോഗിക്കണം .അല്ലെങ്കിൽ ഇതിനു വാല്യൂ ഇല്ലാതാവും .

0 comments: