2026 സെപ്റ്റംബർ 8, ചൊവ്വാഴ്ച

Sitaram Jindal Scholarship 2026 -Kerala Students,പ്ലസ് വൺ ,പ്ലസ് ടു ,ഡിഗ്രി ,പിജി ,പ്രൊഫഷണൽ കോഴ്‌സ് ,ഡിപ്ലോമ കോഴ്‌സ് ,മെഡിക്കൽ കോഴ്‌സ് വിദ്യാർത്ഥികൾക്ക് മാസത്തിൽ 3200/.- രൂപ കിട്ടും

 



കേരളത്തിൽ പഠിക്കുന്ന പ്ലസ് വൺ ,പ്ലസ് ടു ,വിദ്യാർത്ഥികൾക്കും.ഡിഗ്രി ,പിജി ,പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥികൾക്കും ,അപേക്ഷിക്കാൻ കഴിയുന്ന വളരെ പ്രധാനപ്പെട്ട ഒരു സ്കോളർഷിപ് ആണ് Sitaram Jindal Scholarship 2026,സീതാറാം ജിൻഡാൽ ഫൗണ്ടേഷൻ (Sitaram Jindal Foundation - SJF) എന്നത് ഇന്ത്യയിലെ ഒരു പ്രമുഖ സന്നദ്ധ ജീവകാരുണ്യ പ്രവർത്തന ട്രസ്റ്റാണ് (Charitable Trust). പ്രശസ്ത വ്യവസായ സ്ഥാപനമായ 'ജിൻഡാൽ സാ പ്രൈവറ്റ് ലിമിറ്റഡിന്റെ' (Jindal SAW Ltd.) ഭാഗമായി 1969-ൽ ബാംഗ്ലൂരിലാണ് ഇത് സ്ഥാപിതമായത്.

ആർക്കൊക്കെ അപേക്ഷിക്കാം( Course List )

   Category A: Senior Secondary Education
  • Class 11
  • Class 12
Category B: Vocational & Technical Training
  • ITI (Industrial Training Institutes) courses in both Government and Private institutes   
Category C: Graduation & Post-Graduation Degrees
  • Undergraduate (UG) Degrees: B.A., B.Com., B.Sc., BBA, BCA, BBM, BFA, B.Sc. (Agri), Bachelor of Social Work (BSW), Hospitality, Environmental Science, and other general degree courses.   
  • Postgraduate (PG) Degrees: M.A., M.Com., M.Sc., MCA, MBA, M.Sc. (Agri), M.Phil, M.Lib, and integrated 5-year postgraduate programs.   
Category D: Diploma Courses
  • Poly-technic Diploma courses (all engineering streams).
  • Medical and Allied Health Diplomas: Nursing, Pharmacy, Physiotherapy, Medical Laboratory Technology (DMLT), X-Ray Technology, Operation Theatre Technology, Dialysis Technology, Dental Mechanics, and Ophthalmic Technology.
Category E: Engineering & Medical Professional Courses
  • Undergraduate Engineering & Architecture: B.E., B.Tech, B.Arch.
  • Undergraduate Medical & Allied Fields: MBBS, BDS, B.Pharma, BAMS (Ayurveda), BHMS (Homeopathy), Naturopathy, B.V.Sc.   
  • Postgraduate Engineering & Medical: M.E., M.Tech, M.Pharma, M.S., M.D., M.V.Sc (excluding MDS).

സ്കോളർഷിപ് തുക 

Plus One & Plus Two Boys-500Girls-700
ITI GovITI-500,Private ITI-700
Graduate Degrees (BA, BSc,
BCom, BBA, BCA, etc.

Boys:₹1100,Girls:₹1400

Postgraduate Degrees(MA,MSc,
MCom,MCA,MBA,etc.)
Boys:₹1500,Girls:₹1800
Diploma Courses(Polytechnic,
Medical/Paramedical Diplomas)
Boys:₹1000, Girls: ₹1200
Engineering/Architecture(B.E.B.Tech,B.Arch) Boys:₹2,000,Girls: ₹2,300
Medical Courses(MBBS,BDS,BAMS,BHMS) Boys:₹3,000,Girls: ₹3,200

Additional Benefits for Hostellers:

  • കോളേജ് ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ഫീസ് അടയ്ക്കുന്നതിന് സഹായമായി പ്രതിമാസം ₹800 മുതൽ ₹1,200 വരെ അധിക അലവൻസ് ലഭിക്കും.

ആവിശ്യമായ രേഖകൾ

Academic Certificates Details 
  • Class 10 / SSLC / HSC Mark List: Serves as proof of academic background and date of birth.   
  • Mark Sheet of the Last Examination Passed: Must be sealed and signed by the Principal/Head of the Institution.   
Income Proof Details 
  • Income Certificate: Issued by a competent government authority (must be current/valid).   
  • For Salary/Employed Parents: Salary certificate issued by the employer (for annual income up to ₹4 Lakhs).   
  • For BPL Families: Copy of BPL Card / Ration Card.   
Admission & Fee Details
  • Fee Receipt / Bonafide Certificate: Proof of current enrollment and annual tuition fees.   
  • Merit Quota Certificate (Annexure VII): Required for Engineering, Medical, Diploma, Agriculture, and MBA students entering via government merit quota.
Bank & Personal Identity Details
  • Bank Passbook Copy: Photocopy showing account holder name, account number, and IFSC code.   
  • Passport-Size Photo: Affixed on the official application form.   
Declarations & Annexures
  • Non-Receipt of Other Scholarship Declaration (Annexure XI): Signed declaration certifying that the student is not receiving any other scholarship or fee reimbursement from other government or private sources.   
Special Certificates (If Applicable)
  • Hostel Certificate (Annexure IV / IX): Signed by the Hostel Warden or Private Accommodation Owner and College Principal.   
  • Disability Certificate: Issued by a competent medical authority for physically challenged students.   
  • Ex-Servicemen / Widow Proof: Copy of PPO, Ex-Servicemen Widow I-Card, or Dependency Certificate.   
  • Orphan Certificate: Death certificates of both parents.
യോഗ്യത 
  • കേരളത്തിൽ പഠിക്കുന്ന വിദ്യാർഥികൾ ആയിരിക്കണം 
  • കേരളത്തിൽ പ്ലസ് വൺ ,പ്ലസ് ടു ,ഡിഗ്രി ,പിജി ,പ്രൊഫഷണൽ കോഴ്‌സ് ,ഡിപ്ലോമ കോഴ്‌സ് ,പഠിക്കുന്ന വിദ്യാർഥികൾ ആയിരിക്കണം ,
  • അവസാന വർഷ പരീക്ഷയിൽ 60% മുകളിൽ മാർക്ക് ഉണ്ടായിരിക്കണം 
  • അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം 
  • അപേക്ഷിക്കുന്ന വിദ്യാർത്ഥിക്ക് 30 വയസ്സിൽ കൂടുതൽ ഉണ്ടാവാൻ പാടില്ല 
  • ഈ സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾ മറ്റ് ഗവൺമെന്റ്/സ്വകാര്യ സ്കോളർഷിപ്പുകൾ വാങ്ങുന്നവരായിരിക്കരുത്.
  • റെഗുലർ ആയി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് അർഹത (പാരലൽ/ഡെസ്റ്റൻസ് കോഴ്സുകൾക്ക് ബാധകമല്ല).
എങ്ങനെ അപേക്ഷിക്കാം 

ആദ്യം നിങ്ങൾ താഴെ കാണുന്ന 'Click Here' എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക

തുടർന്നു വരുന്ന പേജിൽ നിങ്ങൾ രജിസ്റ്റർ എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക





അക്കൗണ്ട് 'Create' ചെയ്‌ത ശേഷം നിങ്ങളുടെ ഇമെയിൽ ഐഡി പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക ,




തുടർന്നു വരുന്ന അപേക്ഷ ഫോം മുഴുവനും പൂരിപ്പിക്കുക ,പ്രാഥമിക പരിശോധനയ്ക്ക് ശേഷം അപേക്ഷ ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.






  • പ്രിന്റ് ചെയ്ത അപേക്ഷയിൽ ഫോട്ടോ പതിച്ച് സ്ഥാപന മേധാവിയുടെ (Principal/HOD) ഒപ്പും സീലും വാങ്ങുക.
  • ശേഷം, ഒപ്പിട്ട അപേക്ഷാ ഫോമും ആവശ്യമായ രേഖകളും പോർട്ടലിൽ അപ്‌ലോഡ് ചെയ്യുക.
  • രേഖകൾ അപ്‌ലോഡ് ചെയ്‌ത ശേഷം സ്കോളർഷിപ് ടീം നിങ്ങളുടെ അപേക്ഷ പരിശോധിച്ച് ഉറപ്പു വരുത്തും .തുടർന്നു നിങ്ങൾക് അവർ മെയിൽ അയക്കും ,അപ്‌ലോഡ് ചെയ്ത രേഖകൾ താഴെ നൽകിയ വിലാസത്തിൽ അയച്ചു കൊടുക്കാൻ ,അതോട് കൂടെ നിങ്ങളുടെ അപേക്ഷ പൂർത്തിയാകും ,തുടർന്നുള്ള സ്കോളർഷിപ് വിവരങ്ങൾ നിങ്ങളുടെ ഇമെയിൽ വഴിയും ,മൊബൈൽ ഫോണിൽ SMS വഴിയും അറിയിക്കുന്നതായിരിക്കും 
  • രേഖകൾ ഓൺലൈനായി വെരിഫൈ ചെയ്ത ശേഷം, അപേക്ഷയുടെ ഹാർഡ് കോപ്പി പോസ്റ്റ്/കൊറിയർ മാർഗ്ഗം നിർദ്ദേശിച്ചിട്ടുള്ള ബാംഗ്ലൂർ വിലാസത്തിലേക്ക് അയച്ചു കൊടുക്കുക.
Postal Address 
Sitaram Jindal Foundation 
Jindal Nagar, Tumkur Road, 
Bengaluru – 560 073, Karnataka
Application Last DateSep:30
Application Form Download
Official Notification Click Here
Application Link Click Here
September Scholarship Details Click Here
To Get Latest Notification Please Follow Our social Media Pages
      YouTube     Instagram      Website
    Click Here    Click Here  Click Here

0 comments: