2026 ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

Snehapoorvam scholarship kerala-1 class To Professional Course-Apply 2026-കേരളത്തിൽ ഒന്നാം ക്ലാസ് മുതൽ ഡിഗ്രി ,പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കേരള സർക്കാർ നൽകുന്ന സ്നേഹപൂർവ്വം സ്കോളർഷിപ്




കേരളത്തിൽ ഒന്നാം ക്ലാസ് മുതൽ ഡിഗ്രി ,പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കേരള സർക്കാർ നൽകുന്ന സ്നേഹപൂർവ്വം സ്കോളർഷിപ് ,എങ്ങനെ അപേക്ഷിക്കാം ,ആർക്കൊക്കെ അപേക്ഷിക്കാം ,അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്നുള്ളതൊക്കെ നമുക്ക് ഒന്ന് പരിശോധിക്കാം 

ആർക്കൊക്കെ അപേക്ഷിക്കാം  

  • കേരളത്തിൽ ഒന്നാം ക്ലാസ് മുതൽ ഡിഗ്രി /പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്നേഹപൂർവ്വം സ്കോളർഷിപ്പിന് അപേക്ഷ നൽകാം  
  • അപേക്ഷിക്കുന്ന കുട്ടിയുടെ അച്ഛനോ /അമ്മയോ ,അല്ലങ്കിൽ രണ്ട് പേരോ മരണപെട്ടവരായിരിക്കണം 
  • BPL നാഷണൽ കാർഡ് ഉള്ള കുടുംബത്തിലെ കുട്ടികൾക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും 
  • APL വിഭാഗത്തിൽ പെട്ട വാർഷിക വരുമാനം 20000 രൂപയിൽ താഴെയുള്ള കുടുംബത്തിലെ കുട്ടികൾക്കും അപേക്ഷ സമർപ്പിക്കാം9വില്ലജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് ഹാജരാകണം 

Course List And Scholarship Amount

ഒന്നാം ക്ലാസ് മുതൽ 5 ക്ലാസ് വരെ300/-(monthly)
6 ക്ലാസ് മുതൽ 10 ക്ലാസ് വരെ500/-(monthly)
11 ക്ലാസ് 12 ക്ലാസ് 750/-(monthly)
Degree And Professional Course1000/-(monthly)
Degree And Professional Course List-BA, BSc, BCom, BBA. BTech (Engineering), MBBS, BDS, and BSc Nursing ,Polytechnic diplomas and other government-approved professional training programs.
Scholarship Application Form Download
അപേക്ഷിക്കാൻ ആവിശ്യമായ രേഖകൾ 
  • രക്ഷിതാവിന്റെ അപേക്ഷ ഫോം ( രക്ഷിതാവ് അപേക്ഷ ഫോം പൂരിപ്പിച്ച് വിദ്യാർത്ഥി പഠിക്കുന്ന സ്ക്കൂളിൽ നൽകണം)
  • അച്ഛനോ /അമ്മയോ മരണപെട്ടതിൽ ആരാണോ അവരുടെ മരണ സർട്ടിഫിക്കറ്റ് (സാക്ഷ്യപെടുത്തിയത്)
  • രക്ഷിതാവിന്റെയും ,കുട്ടിയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിന്റെ ബാങ്ക് പാസ്ബുക്ക് കോപ്പി 
  • അപക്ഷികുന്ന കുട്ടിയുടെ ആധാർ കാർഡിന്റെ കോപ്പി 
  • BPL റേഷൻ കാർഡ് കോപ്പി ,അല്ലങ്കിൽ വില്ലജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് കോപ്പി 
Application Start Date Oct-2026
Application Form Download
Scholarship Instruction Download
Official Notification Download
എങ്ങനെ അപേക്ഷിക്കാം 

അപേക്ഷ ഘട്ടം ഓൺലൈൻ വഴി അല്ല മറിച്ച് അപേക്ഷ ഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം വിദ്യാർത്ഥി പഠിക്കുന്ന സ്കൂൾ/കോളേജിൽ കൊടുക്കേണ്ടത് ,അപേക്ഷ പൂർണമായും പരിശോധിച്ച് സ്ക്കൂൾ അദ്ധ്യാപകൻ  ഓൺലൈൻ ആയി അപേക്ഷ നൽകുന്നതായിരിക്കും
 
      YouTube     Instagram      Website
    Click Here    Click Here  Click Here

0 comments: