2026 ഒക്‌ടോബർ 20, ചൊവ്വാഴ്ച

Vidya Samunnathi Scholarship For Kerala +1,+2 Students, Apply Now-കേരളത്തിൽ പഠിക്കുന്ന പ്ലസ് വൺ ,പ്ലസ് ടു വിദ്യാർത്ഥികൾക്ക് 4000/- രൂപയുടെ ഗവണ്മെന്റ് സ്കോളർഷിപ് ,






2026-27 അധ്യയന വർഷത്തിൽ കേരളത്തിൽ പ്ലസ് വൺ ,പ്ലസ് ടു ക്ലാസ്സുകളിൽ  പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കേരള സർക്കാർ നൽകുന്ന വിദ്യ സമുന്നത സ്കോളർഷിപ്പിലേക്കുള്ള അപേക്ഷ ക്ഷണിച്ചു ,വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയിട്ട് ഇപ്പോൾ അപേക്ഷിക്കാം 

കേരളത്തിലെ മുന്നാക്ക സമുദായിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷ നൽകാം 

യോഗ്യത 

  • അപേക്ഷ നൽകുന്ന വിദ്യാർത്ഥി കേരളത്തിൽ സംവരണേതര വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾ ആയിരിക്കണം ( SC,ST,OBC,Other Backward Classes )
  • കേരളത്തിൽ സർക്കാർ / സർക്കാർ എയിഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ആയിരിക്കണം 
  • അപേക്ഷ നൽകുന്ന വിദ്യാർത്ഥിയുടെ കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ കൂടാൻ പാടില്ല 
  • പത്താം ക്ലാസ് പരീക്ഷയിൽ B ഗ്രേഡ് അല്ലങ്കിൽ അതിനു മുകളിലോ ഗ്രേഡ് ഉണ്ടായിരിക്കണം /അല്ലെങ്കിൽ 70% മാർക്ക് ഉണ്ടായിരിക്കണം 
  • അപേക്ഷ നൽകുന്ന വിദ്യാർത്ഥിക്ക് സ്വന്തം പേരിൽ Nationalised ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം 
  • അപേക്ഷ തികച്ചും ഓൺലൈൻ ആയിട്ടാണ് സമർപ്പിക്കേണ്ടത് ,അപേക്ഷയോടൊപ്പം നൽകേണ്ട രേഖകൾ Scan ചെയ്‌ത്‌  അപ്‌ലോഡ് ചെയ്യണം,

ആവിശ്യമാ രേഖകൾ 
  • സ്കൂൾ അധികാരിയുടെ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം ( മാതൃക ലഭിക്കേണ്ട ഫോം ചുവടെ നൽകുന്നു 
  • കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ് ( വില്ലജ് ഓഫീസിൽ നിന്നുള്ളത് )
  • ജാതി സർട്ടിഫിക്കറ്റ് വില്ലജ് ഓഫീസിൽ നിന്നുള്ളത് / അല്ലങ്കിൽ SSLC സർട്ടിഫിക്കറ്റ് 
  • ബാങ്ക് പാസ്ബുക്ക് കോപ്പി 
  • റേഷൻ കാർഡിന്റെ കോപ്പി 
  • അപേക്ഷ നൽകുന്ന വിദ്യാർത്ഥിയുടെ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് 
Scholarship Amount 4000/-
എങ്ങനെ അപേക്ഷിക്കാം 

ആദ്യം നിങ്ങൾ താഴെ കാണുന്ന Click Here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയുക 



തുടർന്നു ലഭിക്കുന്ന ഗവണ്മെന്റ് ഔദ്യോഗിക പേജിൽ Register എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 




തുടർന്നു ലഭിക്കുന്ന പേജിൽ വിദ്യാർത്ഥിയുടെ വെക്തികത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക 

Application Last Date 07/11/26
Application Full Guide Click Here
Official Notification Download
Institution Certificate Download

0 comments: