2026 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

കേരളത്തിൽ MBBS പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 65000/- രൂപ സ്കോളർഷിപ് -Concentrix Scholarship Program 2026-27-Apply Now





ഇത് Concentrix Daksh Services India Private Limited എന്ന കമ്പനി CSR പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ ഒന്നാം വർഷ MBBS അഡ്മിഷൻ നേടിയ വിദ്യാത്ഥികൾക്ക് നൽകുന്ന വളരെ പ്രാധാന്യമേറിയ സ്കോളർഷിപ് ആണ് Concentrix Scholarship Program 2026-27 ,ഇന്ത്യയിൽ അർഹതപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും സ്കോളർഷിപ് നൽകാറുണ്ട് ,കേരളത്തിൽ അപേക്ഷ നൽകുന്ന അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും ലഭിക്കും 

ഇന്ത്യയിൽ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിൽ ഒന്നാം വർഷ അഡ്മിഷൻ പെൺകുട്ടികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷ നൽകാം 

 യോഗ്യത 

  • അപേക്ഷ നൽകുന്ന വിദ്യാർത്ഥി ഇന്ത്യയിലെ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിൽ ഒന്നാം വർഷ അഡ്മിഷൻ നേടിയ കുട്ടികൾ ആയിരിക്കണം 
  • അപേക്ഷ നൽകുന്ന വിദ്യാർത്ഥി പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയിരിക്കണം 
  • വിദ്യാർത്ഥിയുടെ കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കൂടാൻ പാടില്ല 

പരിഗണന ലഭിക്കുന്ന വിഭാഗം 

  • Single-parent or orphan children
  • Children from Aspirational Districts
  • Students with disabilities

സ്കോളർഷിപ് തുക 

അപേക്ഷ നൽകി അർഹത നേടുന്ന വിദ്യാർത്ഥികൾക്ക് വർഷത്തിൽ 65000/- രൂപ ലഭിക്കും 

അപേക്ഷിക്കാൻ ആവിശ്യമായ രേഖകൾ 

  • A recent digital colour photograph
  • A valid government-issued ID such as a masked Aadhaar card, Driving Licence, or Voter ID
  • An admission letter, institution ID card, or current-year fee receipt to confirm active enrolment in the mentioned institute
  • A breakdown of educational expenses (tuition, hostel, mess, books, etc.) for the full academic year
  • Class 12 mark sheet
  • Salary slips, ITR returns, or an income certificate issued by a competent government authority (Tehsildar, Magistrate, etc.)
  • Bank Passbook or Cancelled Cheque: A clear copy showing the account holder's name, account number, and IFSC code.
  • Special Category Proof (if applicable): Official certificates for physical disability, or documentation confirming status as an orphan or single-parent child 

എങ്ങനെ അപേക്ഷിക്കാം 

ആദ്യം നിങ്ങൾ താഴെ കാണുന്ന Click Here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക

തുടർന്നു വരുന്ന പേജിൽ Apply Now എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 




തുടർന്നു ലഭിക്കുന്ന പേജിൽ നിങ്ങളുടെ മൊബൈൽ നമ്പർ ,പാസ്സ്‌വേർഡ് നൽകി Login ചെയ്യുക ,




തുടർന്നു ലഭിക്കുന്ന സ്കോളർഷിപ് യോഗ്യത മാനദണ്ഡങ്ങൾ വിവരിച്ച് നൽകിയിട്ടുള്ള പേജ് വിശദമായി വായിച്ച് മനസ്സിലാക്കി Start Application എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 


തുടർന്നു ലഭിക്കുന്ന അപേക്ഷ ഫോം തെറ്റുകൾ ഇല്ലാതെ പൂരിപ്പിച്ച് അപേക്ഷ പൂർത്തിയാക്കുക 



വിദ്യാർഥികൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ,അപേക്ഷ നൽകുമ്പോൾ വളരെ ശ്രദ്ധിക്കുക ,തെറ്റായ വിവരം നൽകാതിരിക്കുക ,അപേക്ഷയിൽ തെറ്റായ വിവരം നൽകിയാൽ അപേക്ഷ പൂർണമായും റദ്ദ് ചെയ്യും 

Scholarship Last Date October:30
Application Link Click Here
Scholarship Amount
65000/-Yearly

0 comments: