കേരളത്തിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പഠന ചിലവുകൾ നിർവഹിക്കാൻ TATA ഗ്രൂപ്പ് നൽകുന്ന വളരെ പ്രധാനപ്പെട്ട ഒരു സ്കോളർഷിപ് ആണ് TATA Capital Pankh scholarship program 2026-27
ഇന്ത്യയിലെ അംഗീകൃത സ്ഥാപനങ്ങളിൽ 11,12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ബിരുദം ( Undergraduate ) ഡിപ്ലോമ (Diploma ) അല്ലങ്കിൽ ITI കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഈ സ്കോളർഷിപ്പിന് അപേക്ഷ നൽകാൻ സാധിക്കും
അർഹരാകുന്ന വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക അവരെ സ്വയം പര്യാപ്‌തമുള്ള തലമുറയായി വളർത്തിയെടുക്കുക എന്നതാണ് ഈ സ്കോളര്ഷിപ്പിന്റെ പ്രധാന ലക്ഷ്യം
യോഗ്യത
- ഇന്ത്യയിൽ അംഗീകൃത വിദ്യഭ്യാസ സ്ഥാപനങ്ങളിൽ 11 ക്ലാസ് അല്ലങ്കിൽ 12 ക്ലാസ് പഠിക്കുന്ന വിദ്യാർഥികൾ ആയിരിക്കണം9 (Including Kerala Students)
- അപേക്ഷ നൽകുന്ന വിദ്യാർത്ഥിക്ക് മുൻ വർഷത്തെ വാർഷിക പരീക്ഷക്ക് 60% മുകളിൽ മാർക്ക് നേടിയിരിക്കണം
- അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ കുടുംബ വാർഷിക വരുമാനം 4 ലക്ഷം രൂപയിൽ കൂടാൻ പാടില്ല
- ഇന്ത്യയിലെ അംഗീകൃത ബോർഡുകളിൽ/ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥികൾ ആയിരിക്കണം
സ്കോളർഷിപ് വഴി ലഭിക്കുന്ന ആനുകൂല്യം
11,12 ക്ലാസ് വിദ്യാത്ഥികൾക്ക് അവരുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ട്യൂഷൻ ഫീസിന്റെ ഒരു നിശ്ചിത ശതമാനം അല്ലങ്കിൽ പരമാവധി തുക നൽകുന്നു
- 60% മുതൽ 80% വരെ മാർക്ക് ലഭിച്ചവർക്ക്: ട്യൂഷൻ ഫീസിന്റെ 80% അല്ലെങ്കിൽ പരമാവധി ₹10,000 (ഏതാണോ കുറവ് അത്).
- 80%-ൽ കൂടുതൽ മുതൽ 90% വരെ മാർക്ക് ലഭിച്ചവർക്ക്: ട്യൂഷൻ ഫീസിന്റെ 90% അല്ലെങ്കിൽ പരമാവധി ₹12,000.
- 90%-ൽ കൂടുതൽ മാർക്ക് ലഭിച്ചവർക്ക്: ട്യൂഷൻ ഫീസിന്റെ 100% അല്ലെങ്കിൽ പരമാവധി ₹15,000
ഡിഗ്രി ,ഡിപ്ലോമ ,ITI വിദ്യാർത്ഥികൾക്കുള്ള യോഗ്യത
ഇന്ത്യയിലെ അംഗീകൃത കോളേജിലോ യൂണിവേഴ്സിറ്റിയിലോ ,സ്ഥാപനങ്ങളിലോ ജനറൽ വിഭാഗം ബിരുദം,ഡിപ്ലോമ ,പോളിടെക്‌നിക് അല്ലങ്കിൽ ITI കോഴ്‌സുകളിൽ നിലവിൽ പഠിക്കുന്ന വിദ്യാർഥികൾ ആയിരിക്കണം
Eligible General Undergraduate (UG) Degree Courses
Bachelor of Arts (B.A.) – All specializations (History, Economics, English, Sociology, Political Science, etc.)
Bachelor of Science (B.Sc.) – All basic/applied science specializations (Physics, Chemistry, Mathematics, Botany, Zoology, Computer Science, IT, Biotechnology, etc.)
Bachelor of Commerce (B.Com) – Regular, Finance, Taxation, Accounting, Computer Applications
Bachelor of Business Administration (BBA) / BBM
Bachelor of Computer Applications (BCA)
Bachelor of Social Work (BSW)
സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര സർവകലാശാലകൾ അംഗീകരിച്ച മറ്റ് ഏതെങ്കിലും പ്രൊഫഷണൽ അല്ലാത്ത 3 വർഷത്തെ അല്ലെങ്കിൽ 4 വർഷത്തെ ബിരുദ (Undergraduate) കോഴ്‌സുകൾ.
Eligible Diploma & Technical Courses
Polytechnic Diploma Courses (Diploma in Mechanical, Civil, Electrical, Computer Science, Electronics Engineering, etc.)
General Diploma Courses (D.Pharm, Hotel Management Diploma, Graphic Design, Paramedical Diplomas, etc.)
ITI Courses (Industrial Training Institute) – All technical trades (Electrician, Fitter, Machinist, Welder, Turner, Mechanic, COPA, etc.
(B.Tech, B.E., MBBS, B.Arch അപേക്ഷിക്കാൻ പറ്റില്ല
- 60% മുതൽ 80% വരെ മാർക്ക് ലഭിച്ചവർക്ക്: ട്യൂഷൻ ഫീസിന്റെ 80% അല്ലെങ്കിൽ പരമാവധി ₹12000(ഏതാണോ കുറവ് അത്)
- 80%-ൽ കൂടുതൽ മുതൽ 80% വരെ മാർക്ക് ലഭിച്ചവർക്ക്: ട്യൂഷൻ ഫീസിന്റെ 90% അല്ലെങ്കിൽ പരമാവധി ₹15000/-
- 90%-ൽ കൂടുതൽ മാർക്ക് ലഭിച്ചവർക്ക്: ട്യൂഷൻ ഫീസിന്റെ 80% അല്ലെങ്കിൽ പരമാവധി ₹18000/-
- വിദ്യാർത്ഥിയുടെ ആധാർ കാർഡ് (Aadhaar Card)
- മുൻവർഷത്തെ പരീക്ഷാ മാർക്ക്‌ഷീറ്റ് (കുറഞ്ഞത് 60% മാർക്ക് തെളിയിക്കുന്ന രേഖ)
അഡ്മിഷൻ പ്രൂഫ്
- സ്കൂൾ/കോളേജ് ഐഡി കാർഡ്, അല്ലെങ്കിൽ
- ഫീസ് രസീത് (Fee Receipt), അല്ലെങ്കിൽ
- ബോണഫൈഡ് സർട്ടിഫിക്കറ്റ് (Bonafide Certificate)
- വില്ലേജ് ഓഫീസറിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് (Income Certificate) അവസാനത്തെ 6 മാസത്തിനുള്ളിൽ എടുത്തത് /അല്ലെങ്കിൽ BPL കാർഡ് / റേഷൻ കാർഡ്
- അപേക്ഷകന്റെ (അല്ലെങ്കിൽ രക്ഷിതാവിന്റെ) ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് (അക്കൗണ്ട് നമ്പർ, IFSC കോഡ് വ്യക്തമായിരിക്കണം)
- പാസ്‌പോർട്ട് സൈസ് ഫോട്ടോ: അപേക്ഷകന്റെ സമീപകാല ഫോട്ടോ
പ്രത്യേക മുൻഗണനയ്ക്കായി സമർപ്പിക്കേണ്ട രേഖകൾ (ബാധകമാണെങ്കിൽ മാത്രം):
- ഭിന്നശേഷി സർട്ടിഫിക്കറ്റ് (Disability Certificate): ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് (PwD)
- മരണ സർട്ടിഫിക്കറ്റ് (Death Certificate): സിംഗിൾ പാരന്റ് (ഒറ്റ രക്ഷിതാവുള്ള കുട്ടികൾ) അല്ലെങ്കിൽ അനാഥരായ വിദ്യാർത്ഥികൾ സമർപ്പിക്കേണ്ടത്
അപേക്ഷയിൽ ശ്രദ്ധിക്കേണ്ട കാര്യം
- അപ്‌ലോഡ് ചെയ്യുന്ന എല്ലാ രേഖകളും വ്യക്തവും വായിക്കാൻ സാധിക്കുന്നതുമായിരിക്കണം (PDF, JPG, PNG രൂപത്തിൽ – പരമാവധി 1.5 MB വീതം).
- പൂർത്തിയാകാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല.
- നൽകിയിരിക്കുന്ന വിവരങ്ങൾ അസൽ (Original) രേഖകളുമായി ഒത്തുനോക്കി പരിശോധിക്കുന്നതാണ്.
- തെറ്റായ വിവരങ്ങൾ നൽകുന്നത് അപേക്ഷ നിരസിക്കുന്നതിനും നിയമനടപടികൾക്കും കാരണമായേക്കാം.
എങ്ങനെ അപേക്ഷിക്കാം
ആദ്യം നിങ്ങൾ താഴെ കാണുന്ന 'Click Here' എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
തുടർന്നു ലഭിക്കുന്ന പേജിൽ 'Apply Now' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
തുടർന്നു ലഭിക്കുന്ന പേജിൽ നിങ്ങളുടെ User Id Password നൽകി ലോഗിൻ ചെയ്യുക ,ആദ്യമായി അപേക്ഷ നൽകുന്നവർ Create New Account എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
തുടർന്നു വരുന്ന പേജിൽ സ്കോളർഷിപ് വിവരം വായിച്ച് 'Start Application' നൽകുക
തുടർന്നു നിങ്ങളുടെ ആധാർ കാർഡ് Verification നടത്തുക ,
അപേക്ഷയുമായി ബന്ധപ്പെട്ട സംശംയങ്ങൾക്ക് klscholarships ഇൻസ്റ്റാഗ്രാം വഴി ബന്ധപെടുക
| Application Last Date | Oct-20 |
| Official Notification | Click Here |
To Get Latest Notification Follow Any Our Social Media Pages Given Below
| YouTube | Website | |
|---|---|---|
| Click Here | Click Here | Click Here |








0 comments: