2026 ഓഗസ്റ്റ് 19, ബുധനാഴ്‌ച

Reliance Foundation Degree-PG Students Scholarship 2026,കേരളത്തിൽ ഡിഗ്രി ,പിജി കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 6 ലക്ഷം രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ്




റിലയൻസ് ഫൗണ്ടേഷൻ കേരളത്തിലെ ഡിഗ്രി ,പിജി കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന വളരെ പ്രധാനപ്പെട്ട സ്കോളർഷിപ് ആണ് Reliance Foundation Scholarship 2026-27

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് അവർക്ക് സാമ്പത്തിക സഹായം നൽകുക എന്ന ഉദ്ദേശത്തോടെ നൽകി വരുന്ന വളരെ പ്രധാനപ്പെട്ട സ്കോളർഷിപ് ആണ്  Reliance Foundation Scholarship പദ്ധതി 

Course List

  • B.A, B.Sc, B.Com (ആർട്സ്, സയൻസ്, കൊമേഴ്സ്)

  • B.Tech / B.E (എഞ്ചിനീയറിംഗ്)

  • MBBS / BDS (മെഡിക്കൽ കോഴ്സുകൾ)

  • BBA, BCA, Law (നിയമ പഠനം) തുടങ്ങിയ മറ്റെല്ലാ റഗുലർ ഡിഗ്രി കോഴ്സുകളും.

ഡിഗ്രി വിദ്യാർഥികൾക്കു ലഭിക്കുന്ന ആനുകൂല്യം 

പഠന കാലയളവിൽ പരമാവധി 2 ലക്ഷം രൂപ വരെ ലഭിക്കും 
 
യോഗ്യത 
  • പ്ലസ് ടു പരീക്ഷയിൽ കുറഞ്ഞത് 60% മുകളിൽ മാർക്ക് നേടിയിരിക്കണം 
  • ഇന്ത്യയിലെ അംഗീകൃത കോളേജുകളിൽ ഒന്നാം വർഷ റഗുലർ വിദ്യാർത്ഥികൾ ആയിരിക്കണം 
  • അപേക്ഷ നൽകുന്ന വിദ്യാർത്ഥിയുടെ കുടുംബ വാർഷിക വരുമാനം 15 ലക്ഷത്തിൽ താഴെ ആയിരിക്കണം ( രണ്ട് ലക്ഷത്തിൽ താഴെ വരുമാനം ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും 
അപേക്ഷ നൽകാൻ കഴിയാത്ത വിദ്യാർഥികൾ 
  • രണ്ടാം വർഷമോ അതിനു മുകളിലോ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാൻ സാധിക്കില്ല 
  • ഓൺലൈൻ, ഹൈബ്രിഡ്, റിമോട്ട്, വിദൂരവിദ്യാഭ്യാസം (Distance) അല്ലെങ്കിൽ മറ്റ് നോൺ-റെഗുലർ രീതികളിലൂടെ ബിരുദം നേടുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാൻ സാധിക്കില്ല 
  • പത്താം ക്ലാസിന് ശേഷം ഡിപ്ലോമ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാൻ സാധിക്കില്ല 
  • 2 വർഷത്തെയും 6 വർഷത്തെയും ബിരുദ (Undergraduate) കോഴ്‌സുകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാൻ സാധിക്കില്ല 
  • നിർബന്ധിത ആപ്റ്റിറ്റ്യൂഡ് പരീക്ഷയിൽ പങ്കെടുകാത്തവരോ, പരീക്ഷയിൽ കൃത്രിമം (Cheating) കാണിക്കുന്നതായി കണ്ടെത്തുന്നതോ ആയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല 
തിരഞ്ഞെടുപ്പ് മാനദണ്ഡം 
  • അക്കാഡമിക് മികവും ,കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലുമാണ് അപേക്ഷകൾ പരിശോധിക്കുന്നത് 
  • ഓൺലൈൻ Aptitude ടെസ്റ്റും ,അഭിമുഖവും ഉണ്ടായിരിക്കുന്നതായിരിക്കും 
പിജി വിദ്യാർത്ഥികളക്ക് ലഭിക്കുന്ന ആനുകൂല്യം 
  • പഠന കാലയളവിൽ പരമാവധി 6 ലക്ഷം രൂപ വരെ സ്കോളർഷിപ് ലഭിക്കും പഠന കാലയളവിൽ സൗജന്യമായി ലാപ്ടോപ്പും ലഭിക്കും 
യോഗ്യത 
  1. തുടങ്ങിയ STEM കോഴ്സുകളിൽ ഒന്നാം വർഷ പിജി അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം 
തിരഞ്ഞെടുപ്പ് മാനദണ്ഡം 
  • അക്കാഡമിക് മികവും ,കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലുമാണ് അപേക്ഷകൾ പരിശോധിക്കുന്നത് 
  • ഓൺലൈൻ Aptitude ടെസ്റ്റും ,അഭിമുഖവും ഉണ്ടായിരിക്കുന്നതായിരിക്കും
ആവശ്യമായ രേഖകൾ 

  • Applicant's photograph (passport size) 
  • Address proof (permanent address)
  • Aadhar Card(mandatory)
  • Marksheets of Class 10 and 12 board examinations
  • Bonafide Student Certificate from the current college/institution of enrolment
  • Official Disability Certificate issued by the relevant Government authority (if applicable)
  • Family income proof issued by the Gram Panchayat/Ward Councillor/Sarpanch, or Income Proof issued by the SDM/DM/CO/Tehsildar
  • PAN and Bank details are also required to be submitted after the application has been submitted
Official Notification -Click Here
Official Circular-Click Here

എങ്ങനെ അപേക്ഷിക്കാം 

ആദ്യം അപേക്ഷ നൽകുന്ന വിദ്യാർഥികൾ താഴെ നൽകിയ 'Click Here' എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക

തുടർന്നു വരുന്ന പേജിൽ 'Apply Now' എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക



 

ശേഷം നിങ്ങളുടെ മൊബൈൽ നമ്പറും ,പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക ( ആദ്യമായിട്ട് ഈ വെബ്സൈറ്റ് വഴി അപേക്ഷ നൽകുന്നവർ 'Create Account' എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്ത് അക്കൗണ്ട് Create ചെയ്യുക ,ശേഷം ലോഗിൻ ചെയ്യുക)


തുടർന്നു വരുന്ന പേജിൽ 'Apply Now' എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 



തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ പ്രൊഫഷണൽ തിരഞ്ഞെടുത്ത് 'Registration form' പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യുക






തുടർന്നു നിങ്ങൾക്ക് ലഭിക്കുന്ന പേജിൽ ഔദ്യോഗിക അപേക്ഷ ഫോം പേജിലേക്ക് കടക്കാൻ നിങ്ങളുടെ  മൊബൈൽ നമ്പർ അല്ലങ്കിൽ ഇമെയിൽ ഐഡി നൽകി ലോഗിൻ ചെയ്യുക 



തുടർന്നു ലഭിക്കുന്ന അപേക്ഷ ഫോം കൃത്യതയോടെ പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ അപ്‌ലോഡ് ചെയ്ത് അപേക്ഷ പൂർത്തീകരിക്കുക 




To Get Latest Notification Follow Our Social Media Pages Given Below
      YouTube     Instagram      Website
    Click Here    Click Here  Click Here

0 comments: