കേന്ദ്ര സർക്കാർ രാജ്യത്തെ കോളേജ് അല്ലങ്കിൽ സർവകലാശാല വിദ്യാർത്ഥികൾക്ക് നൽകുന്ന central sector സ്കോളർഷിപ്പിലേക്കുള്ള 2026-27 അധ്യയന വർഷത്തെ പുതുക്കൽ അപേക്ഷ ആരംഭിച്ചു വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഓൺലൈൻ ആയി നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി അപേക്ഷിക്കാവുന്നതാണ്
| Application Renewal Link | Apply Now |
| Last Date Of Renewal Application | 31/10/202 |
സെൻട്രൽ സെക്ടർ സ്കോളർഷിപ് പുതുക്കുവാനുള്ള മാനദണ്ഡങ്ങൾ
- അപേക്ഷ പുതുക്കുന്ന വിദ്യാർത്ഥികൾക്ക് അവസാന വർഷ പരീക്ഷയിൽ 50% മുകളിൽ മാർക് ലഭിച്ചിരിക്കണം
- 75% മുകളിൽ ഹാജർ ഉണ്ടാകണം
- അപേക്ഷ പുതുക്കുന്ന വിദ്യാർഥികൾ വരുമാന സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല
- മതിയായ മാർകോ ഹാജറോ ഇല്ലാത്ത പക്ഷം അപേക്ഷ പുതുക്കാൻ സാധിക്കില്ല,തുടർന്നുള്ള വർഷം മാനദണ്ഡൽ പാലിക്കുന്ന പക്ഷം അപേക്ഷ വീണ്ടും പുതുക്കാവുന്നതാണ്
വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യം
- അപേക്ഷിക്കുന്ന വിദ്യാർത്ഥിക്ക് സ്വന്തം പേരിൽ നിലവിൽ ഉപയോഗിക്കുന്ന ,ആക്ടിവ് ആയ ആധാർ നമ്പർ ലിങ്ക് ചെയ്തിട്ടുള്ള നാഷണലൈസിഡ് ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം
- അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കേന്ദ്ര സർക്കാർ തുക നൽകുന്നതായിരിക്കും
- ഓൺലൈൻ ആയി വിദ്യാർഥികൾ അപേക്ഷ നൽകിയതിന് ശേഷം അപേക്ഷയുടെ പകർപ്പ് 5 ദിവസത്തിനകം സ്ഥാപനത്തിൽ ഏൽപിക്കേണ്ടതാണ്
| Central Sector Scholarship-2026 | Links |
|---|---|
| Application Official Site | Click Here |
| Application Process(Full Guide) | Download |
| Scholarship Amount | 20000/- |
| August deadline Scholarships | Click Here |

0 comments: