2026 ജൂലൈ 13, തിങ്കളാഴ്‌ച

PM Yasavi Scholarship 2026-കേരളത്തിൽ 9 മുതൽ 12 വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 75000/- രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ്


pm yasavi scholarship details in malayalam,apply now



സമൂഹത്തിലെ പിന്നോക്ക വിഭാഗത്തിലെ മിടുക്കന്മാരായ കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ഉദ്ദേശത്തിൽ കേന്ദ്ര സർക്കാർ നൽകുന്ന വളരെ പ്രധാനപ്പെട്ട സ്കോളർഷിപ് ആണ് PM Yasavi Scholarship Scheme ,2026-27 അധ്യയന വർഷത്തിലേക്കുള്ള അപേക്ഷ ഇപ്പോൾ ഓൺലൈൻ ആയിട്ട് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം 

9 ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം ,തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 125000 രൂപ വരെ ഒറ്റ തവണയായിട്ട് ലഭിക്കും 

ആർക്കൊക്കെ അപേക്ഷിക്കാം 

  • OBC (Other Backward Classes), EBC (Economically Backward Classes), DNT (Denotified, Nomadic and Semi-Nomadic Tribes) എന്നീ വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ 
  • അപേക്ഷ നൽകുന്ന കുട്ടിയുടെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടരുത് 
  • നിലവിൽ 9,10,11 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ആയിരിക്കണം 
നിബന്ധനകൾ 
  1. ഒരു കുടുംബത്തിലെ പരമാവധി 2 കുട്ടികൾക്ക് മാത്രമേ ഈ സ്കോളർഷിപ്പിന് അർഹതയുണ്ടാവൂ.
  2. ആകെ സീറ്റുകളുടെ 30% പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു.
ലഭിക്കുന്ന ആനുകൂല്യം 
  1. 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക്: പ്രതിവർഷം ₹75,000 വരെ.
  2. 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക്: പ്രതിവർഷം ₹1,25,000 വരെ.
💡 ആവിശ്യമായ രേഖകൾ
  • വിദ്യാർത്ഥിയുടെ ആധാർ കാർഡ്
  • പാസ്‌പോർട്ട് സൈസ് ഫോട്ടോ

  • മുൻവർഷത്തെ മാർക്ക്‌ലിസ്റ്റ്/സർട്ടിഫിക്കറ്റ്

  • അംഗീകൃത ഉദ്യോഗസ്ഥൻ നൽകിയ വരുമാന സർട്ടിഫിക്കറ്റ് (Income Certificate)

  • ജാതി സർട്ടിഫിക്കറ്റ് (Caste/Community Certificate)

  • സ്ഥിരതാമസ സർട്ടിഫിക്കറ്റ് (Domicile Certificate)

  • ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (ആധാറുമായി ലിങ്ക് ചെയ്തത്)

  • ഭിന്നശേഷിക്കാരാണെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റ്

എങ്ങനെ അപേക്ഷിക്കാം

  ആദ്യം നിങ്ങൾ താഴെ കാണുന്ന Apply Now എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക

   

  • യോഗ്യരായ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാരിന്റെ ഒഫീഷ്യൽ സ്കോളർഷിപ്പ് പോർട്ടലായ National Scholarship Portal (NSP) വഴി ഓൺലൈനായി അപേക്ഷിക്കാം.

  • വെബ്‌സൈറ്റ്: National Scholarship Portal

  • പോർട്ടലിൽ 'New Registration' വഴി രജിസ്റ്റർ ചെയ്ത ശേഷം ആവശ്യമായ വിവരങ്ങളും രേഖകളും സമർപ്പിച്ച് 'Fresh Application' സമർപ്പിക്കാം



Application Last Date August 31
Official Notification Download
Application Mode Online

To get Latest Notification Please Follow Our Social Media Pages
      YouTube     Instagram      Website
    Click Here    Click Here  Click Here
Central Sector Scholarship 2026 Click Here
Muskan Scholarship for 9 to 12 class  Apply Now
Dr Rajedra Prasad Scholarship  Apply Now

0 comments: