കേരളത്തിൽ 9 ക്ലാസ് മുതൽ +2 വരെ പഠിക്കുന്ന ഡ്രൈവർമാരുടെ മക്കൾക്ക് 12000/- രൂപയുടെ സ്കോളർഷിപ് ,( Valvoline Cummins Private Ltd ) സ്പോൺസർ ചെയ്യുന്ന മുസ്കാൻ സ്കോളർഷിപ്പ് പ്രോഗ്രാം 2.0 ( MUSKAN SCHOLARSHIP PROGRAM 2026-2027 ഇപ്പോൾ അപേക്ഷിക്കാം
ആർക്കൊക്കെ അപേക്ഷിക്കാം
- കേരളത്തിൽ 9 ക്ലാസ് മുതൽ +2 വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം
- കേരളത്തിലെ Commercial വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരുടെ മക്കൾ ആയിരിക്കണം
- അപേക്ഷിക്കുന്ന വിദ്യാർത്ഥി കേരളത്തിൽ സ്ഥിര താമസക്കാരായവർ ആയിരിക്കണം
- മുൻവർഷത്തെ പരീക്ഷയിൽ കുറഞ്ഞത് 60% മുകളിൽ മാർക്ക് നേടിയിരിക്കണം
- കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കൂടാൻ പാടില്ല
| Scholarship Amount Scholarship Application Last Date |
12000/- Per Year August 20 |
|---|---|
കൊമേഴ്സ്യൽ ഡ്രൈവർമാരുടെ മക്കൾ (LMV/HMV ലൈസൻസ് ഉള്ളവർ).
മെക്കാനിക്കുകളുടെ മക്കൾ.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ (EWS) കുട്ടികൾ.
ആവിശ്യമായ രേഖകൾ
- അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ പാസ്പോര്ട്ട് size ഫോട്ടോയും ആധാർ കാർഡും
- മുൻവർഷത്തെ ഒറിജിനൽ മാർക്ക് ലിസ്റ്റ് ( സ്കൂൾ പ്രിൻസിപ്പൾ ഒപ്പും സീലും ചെയ്തത് )
- നിലവിലെ വർഷത്തെ അഡ്മിഷൻ ലെറ്റർ(ഫീസ് റസീപ്റ്റ് ,ഐഡി കാർഡ് ,അല്ലങ്കിൽ, bonafide Certificate
- മാതാപിതാക്കളുടെ തൊഴിൽ തെളിയിക്കുന്ന രേഖ( ഡ്രൈവിംഗ് ലൈസൻസ് കോപ്പി ,അല്ലങ്കിൽ ശ്രമിക് കാർഡ് ( Labour Card ) അല്ലങ്കിൽ തൊഴിൽ ഉടമയുടെ സാക്ഷ്യ പത്രം
- കുടുംബ വരുമാന സർട്ടിഫിക്കറ്റ് ( വില്ലജ് ഓഫീസിൽ നിന്നും കഴിഞ്ഞ 6 മാസത്തിനുള്ളിൽ എടുത്ത വരുമാന സർട്ടിഫിക്കറ്റ് )
- വിദ്യാർത്ഥിയുടെ ബാങ്ക് പാസ്സ്‌ബുക്കിന്റെ കോപ്പി ( സ്വന്തം പേരിൽ എടുത്തത് ,മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ട് അനുവദിക്കില്ല )
എങ്ങനെ അപേക്ഷിക്കാം
വിദ്യാർത്ഥികൾക്ക് വളരെ ലളിതമായി വീട്ടിൽ ഇരുന്ന് കൊണ്ട് കമ്പ്യൂട്ടർ ഉപയോഗിച്ച് അപേക്ഷ നൽകാം
അപേക്ഷ നല്കാൻ ആദ്യം നിങ്ങൾ ചെയ്യേണ്ടത് താഴെ കാണുന്ന Click Here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
| Apply For Scholarship | Click Here |
|---|---|
തുടർന്നു വരുന്ന പേജിൽ Apply Now എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
തുടർന്നു വരുന്ന വിൻഡോയിൽ നിങ്ങളുടെ ഇമെയിൽ ഐഡി പാസ്സ്‌വേർഡ് നൽകി ലോഗിൻ ചെയ്യുക ,ആദ്യമായിട്ട് ഈ വെബ്സൈറ്റ് വഴി അപേക്ഷ നൽകുന്നവർ 'Create An Account' എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്തത് രജിസ്റ്റർ ചെയ്യുക
ആധാർ കാർഡ് Verify ചെയ്യുക
തുടർന്നുള്ള സ്കോളർഷിപ് വിവരങ്ങൾ നിങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കും ഇമെയിൽ വഴിയും ലഭിക്കുന്നതായിരിക്കും
| July Month Scholarship Details | Click Here |
|---|---|
| YouTube | Website | |
|---|---|---|
| Click Here | Click Here | Click Here |







0 comments: