കേരളത്തിലെ പട്ടിക ജാതി(SC) പട്ടിക വർഗ്ഗ (ST ) വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠിക്കുന്നതിന് വേണ്ടി കേരള സർക്കാർ 25 ലക്ഷം രൂപ വരെ സ്കോളർഷിപ് നൽകുന്നു( Unnathi Scholarship For Overseas Study 2026)
യോഗ്യത
- അപേക്ഷക്കുന്ന വിദ്യാർത്ഥി പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപെട്ട വിദ്യാർഥികൾ ആയിരിക്കണം
- കേരളത്തിൽ സ്ഥിര താമസക്കാരായ വിദ്യാർഥികൾ ആയിരിക്കണം
- യോഗ്യത പരീക്ഷയിൽ ( Degree ) കുറഞ്ഞത് 55% മുകളിൽ മാർക്ക് ഉണ്ടായിരിക്കണം
- അപേക്ഷകന്റെ പ്രായ പരിധി അപേക്ഷിക്കുന്ന സമയത്ത് 35 വയസ്സിൽ താഴെ ആയിരിക്കണം
- അപേക്ഷകർ സർക്കാർ ജീവനക്കാരനോ ,പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരോ അകാൻ പാടില്ല
| Course Eligibility | PG, Phd Course |
|---|---|
സ്കോളർഷിപ് തുക
നിങ്ങളുടെ കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പരമാവധി 25 ലക്ഷവും രൂപ വരെ ലഭിക്കും ,
കുടുംബ വരുമാനം ₹12 ലക്ഷം വരെ: പരമാവധി ₹25 ലക്ഷം വരെ.
കുടുംബ വരുമാനം ₹12 ലക്ഷം മുതൽ ₹20 ലക്ഷം വരെ: പരമാവധി ₹20 ലക്ഷം വരെ.
കുടുംബ വരുമാനം ₹20 ലക്ഷത്തിന് മുകളിൽ: പരമാവധി ₹15 ലക്ഷം വരെ.
അപേക്ഷ സമർപ്പിക്കാൻ താഴെ കാണുന്ന Click Here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക,
| Apply For Unnathi Overseas Scholarship | Apply Now |
|---|---|
| Application Date | Date Will Come Soon |
|---|---|

0 comments: