National Scholarship For Post Graduate Studies (Merit Based Scheme)
ഇന്ത്യയിലെ അംഗീകൃത സർവ്വകലാശാലകളിലോ / കോളേജുകളിലോ പഠനം നടത്തുന്ന ഒന്നാം വർഷ പിജി വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന വളരെ പ്രധാനപ്പെട്ട സ്കോളർഷിപ് ആണ് National Scholarship For Post Graduate Studies (Merit Based Scheme)
- ഇന്ത്യയിലെ അംഗീകൃത സർവകലാശാലകളിലോ /കോളേജുകളിലോ ഒന്നാം വർഷ പിജി കോഴ്സുകൾ പഠിക്കുന്ന അഡ്മിഷൻ നേടിയ വിദ്യാർഥികൾ ആയിരിക്കണം
- അപേക്ഷിക്കുന്ന വിദ്യാർത്ഥിക്ക് ബിരുദ പരീക്ഷയിൽ 60% മുകളിൽ മാർക്ക് നേടിയിരിക്കണം
- അപേക്ഷയ്‌കുന്ന വിദ്യാർത്ഥിക്ക് 30 വയസ്സിൽ കൂടാൻ പാടില്ല
- M.A. (Master of Arts): Humanities, Languages, Social Sciences, History, Economics, Political Science, Literature തുടങ്ങിയവ.
- M.Sc. (Master of Science): Physics, Chemistry, Mathematics, Zoology, Botany, Biotechnology, Computer Science തുടങ്ങിയ എല്ലാ സയൻസ് കോഴ്സുകളും.
- M.Com (Master of Commerce): Commerce, Finance, Accounting, International Business.
- M.S.W. (Master of Social Work)
- M.Ed. (Master of Education)
- M.J.M.C. / M.J.C. (Journalism & Mass Communication)
- Professional PG Courses:
- M.Tech / M.E. (AICTE Gate Stipend അല്ലെങ്കിൽ മറ്റ് കേന്ദ്ര സഹായം ലഭിക്കാത്തവർക്ക്)
- M.C.A. (Master of Computer Applications)
- M.B.A. (Master of Business Administration)
- LL.M. (Master of Laws)
- ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU), ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി തുടങ്ങിയ വിദൂരവിദ്യാഭ്യാസ/ഓപ്പൺ സർവ്വകലാശാലകൾ വഴി പഠിക്കുന്നവർക്ക് അർഹതയില്ല.
- പാർട്ട് ടൈം അല്ലെങ്കിൽ ഈവനിംഗ് ബാച്ചുകളിൽ പഠിക്കുന്നവർ.
- PG ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ.
- നിലവിൽ ഒരു ബിരുദാനന്തര ബിരുദം (PG) പൂർത്തിയാക്കിയ ശേഷം രണ്ടാമതൊരു PG ചെയ്യുന്നവർക്ക് അപേക്ഷിക്കാൻ കഴിയില്ല
- Arts, Humanities & Social Sciences: M.A. in disciplines such as English, History, Economics, Political Science, Sociology, Psychology, and related fields.
- Sciences: M.Sc. degrees across physical, chemical, biological, and mathematical sciences (e.g., Physics, Chemistry, Mathematics, Biotechnology, Environmental Science).
- Commerce & Management: M.Com, MBA, and other post-graduate management degrees.
- Engineering & Technology: M.E., M.Tech, and related technical post-graduate programs.
- Computer Applications & IT: MCA and M.Sc. (Computer Science / IT).
- Professional & Other Specialized Master's Degrees: Other regular full-time master's degree programs recognized by UGC or relevant central authorities.
| Scholarship Amount | 15000/-Monthly |
| Application Link | Click Here |
| Application Last Date | October-30 |
- Aadhaar Card
- Undergraduate Mark Sheets & Degree Certificate
- PG Admission Proof
- Bonafide Certificate
- Bank Account Details
- Passport Size Photograph
- 10, 12 ക്ലാസുകളിലെ സർട്ടിഫിക്കറ്റുകൾ
- ജാതി / വരുമാന സർട്ടിഫിക്കറ്റ് (Caste / Community / Income Certificate
NSP നിർദ്ദേശപ്രകാരം അപേക്ഷ സ്വീകരിക്കുന്ന സ്ഥാപനത്തിന്റെ (College/University) ഓൺലൈൻ പരിശോധനയ്ക്കായി ഈ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ (Self-attested) പകർപ്പുകൾ കോളേജ് സ്കോളർഷിപ്പ് സെല്ലിൽ സമർപ്പിക്കേണ്ടതുണ്ട്.
എങ്ങനെ അപേക്ഷിക്കാം
കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ് ഔദ്യോഗിക വെബ്സൈറ്റ് ആയ NSP പോർട്ടൽ വഴി ആണ് വിദ്യാർഥികൾ ഓൺലൈൻ ആയി അപേക്ഷ നൽകേണ്ടത് ,അടുത്തുള്ള അക്ഷയ സെന്ററുകൾ വഴിയും CSC സ്ഥാപനങ്ങൾ വഴിയും അപേക്ഷ സമർപ്പിക്കാം
| YouTube | Website | |
|---|---|---|
| Click Here | Click Here | Click Here |


0 comments: