2026 ജൂലൈ 17, വെള്ളിയാഴ്‌ച

Kotak Kanya Scholarship 2026-MBBS,Engineering , Architecture ,Design , Integrated LLB Kerala Students,1.5 Lakh Grant-Apply Now



കോട്ടക്ക് മഹിന്ദ്ര ഗ്രൂപ്പും ,കോട്ടക്ക് എഡ്യൂക്കേഷൻ ഫൗണ്ടേഷനും കൂടി സംയുകതമായി സഹകരിച്ച നടപ്പിലാക്കുന്ന വളരെ പ്രധാനപ്പെട്ട സ്കോളർഷിപ് ആണ് കോട്ടക്ക് കന്യാ സ്കോളർഷിപ് 2026-27

പ്ലസ് ടു പരീക്ഷക്ക് ശേഷം പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ഉദ്ദേശത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് , നിലവിൽ പ്ലസ് ടു പരീക്ഷ കഴിഞ്ഞവരും ,പ്രൊഫഷണൽ കോഴ്സുകൾ ആയ ,MBBS, Engineering, Architecture, Design, Integrated LLB ,തുടങ്ങി കോഴ്സുകളിൽ ഒന്ന വർഷ അഡ്മിഷൻ നേടിയ പെൺകുട്ടികൾക്കാണ് അപേക്ഷ നല്കാൻ സാധിക്കുക 

സ്കോളർഷിപ് തുക നൽകുന്നതും ,തിരഞ്ഞെടുപ്പ് രീതിയും തികച്ചും യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും 

യോഗ്യത 

  • നിലവിൽ ഇന്ത്യയിൽ പഠിക്കുന്ന പെൺകുട്ടി ആയിരിക്കണം 
  • പ്ലസ് ടു പരീക്ഷയിൽ കുറഞ്ഞത് 75% മുകളിൽ ഗ്രേഡ് ഉണ്ടായിരിക്കണം
  • അപേക്ഷ നൽകുന്ന വിദ്യാർത്ഥിയുടെ കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കൂടാൻ പാടില്ല 
  •  എഞ്ചിനീയറിംഗ്, എം.ബി.ബി.എസ് (MBBS), ഇന്റഗ്രേറ്റഡ് എൽ.എൽ.ബി (5 വർഷം), ഐസർ (IISER), ഐ.ഐ.എസ്.സി ബാംഗ്ലൂർ (IISc Bangalore) എന്നിവടങ്ങളിലെ ഇന്റഗ്രേറ്റഡ് ബി.എസ്-എം.എസ്/ബി.എസ്-റിസർച്ച്, അല്ലെങ്കിൽ മറ്റ് പ്രൊഫഷണൽ കോഴ്സുകൾ (ഡിസൈൻ, ആർക്കിടെക്ചർ തുടങ്ങിയവ) പോലുള്ള പ്രൊഫഷണൽ ബിരുദ കോഴ്സുകൾക്കായി എൻ.ഐ.ആർ.എഫ് (NIRF)/നാക് (NAAC) അക്രഡിറ്റേഷൻ ഉള്ള പ്രശസ്തമായ സ്ഥാപനങ്ങളിൽ 2026-27 അധ്യയന വർഷത്തിൽ ഒന്നാം വർഷ ബിരുദ പ്രവേശം നേടിയ മിടുക്കികളായ പെൺകുട്ടികൾ ആയിരിക്കണം 
  • "കോട്ടക് മഹീന്ദ്ര ഗ്രൂപ്പ്, കോട്ടക് എജ്യുക്കേഷൻ ഫൗണ്ടേഷൻ, ബഡ്ഡി4സ്റ്റഡി (Buddy4Study) എന്നിവടങ്ങളിലെ ജീവനക്കാരുടെ മക്കൾക്ക് കോട്ടക് കന്യ സ്കോളർഷിപ്പ് 2026-27-ന് അപേക്ഷിക്കാൻ യോഗ്യത ഉണ്ടായിരിക്കുന്നതല്ല."

സ്കോളർഷിപ് തുക
  1. വർഷത്തിൽ 1.5 ലക്ഷം രൂപ സ്കോളർഷിപ് ലഭിക്കും ,ഈ തുക വിദ്യാർത്ഥികൾക്ക് അവരുടെ പാടാൻ ആവിശ്യത്തിന് ഉപയോഗിക്
  2. ഈ തുക വിദ്യാർത്ഥികൾക്ക് ,Tuition Fees ,Mess Fees ,Internet ,Laptop ,Transportation ,Books ,Stationary എന്നിവ വാങ്ങാൻ ഉപയോഗിക്കാം 
അപേക്ഷിക്കാൻ ആവിശ്യമായ രേഖകൾ 

  • Marksheet of previous qualifying examination (Class 12)
  • Income proof of parents/guardians
  • ITR of parents for FY 2025-26 (if available)
  • Fee structure (for academic year 2026-27)
  • Bonafide student certificate/letter from college
  • College seat allocation document
  • College entrance examination scorecard
  • Masked Aadhaar card
  • Bank passbook
  • A passport-size photograph
  • Disability certificate (if applicable)
  • Death certificate of the parent (for single-parent/orphan candidates)
  • Photographs of the house
എങ്ങനെ അപേക്ഷിക്കാം 

ആദ്യം നിങ്ങൾ താഴെ കാണുന്ന Click Here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക
Kotak Kanya Scholarship Click Here
തുടർന്നു വരുന്ന പേജിൽ Apply Now എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 




ശേഷം നിങ്ങളുടെ മൊബൈൽ നമ്പറും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക ,ആദ്യമായിട്ട് അപേക്ഷ നൽകുന്നവർ Profile രജിസ്റ്റർ ചെയ്യുക 




Last Date Of Application August 20
Scholarship Name Kotak Kanya Scholarship
Scholarship Amount 1.5 Lakh Per Year
Official Notification Download
To Get Latest Notification Please Follow Our Social Media Pages
      YouTube     Instagram      Website
    Click Here    Click Here  Click Here

0 comments: