2021, മേയ് 24, തിങ്കളാഴ്‌ച

പ്ലസ് വൺ ഫോക്കസ് ഏരിയ വന്നോ -സത്യാവസ്ഥ അറിയുക

 


കേരള സിലബസ് പ്ലസ് വൺ പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ തലത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന ഫോക്കസ് ഏരിയയുമായി ബന്ധപ്പെട്ട കുറിപ്പുകൾ വകുപ്പ് അംഗീകരിച്ചത് അല്ല. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച ഔദ്യോഗിക തീരുമാനം വന്നതിനു ശേഷം മാത്രമേ ഫോക്കസ് ഏരിയ എന്ന ആശയത്തിന് പ്രസക്തിയുള്ളൂ. വിദ്യാഭ്യാസ വകുപ്പ് ഇതുവരെ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നും അറിയിക്കുന്നു.

Focus Area 

0 comments: