2021, മേയ് 25, ചൊവ്വാഴ്ച

എന്‍ജിനിയറിങ് പഠനത്തിന് ഒന്നര ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്; Eligibility, Application Process; Know more

 


എന്‍ജിനിയറിങ് പഠനത്തിന് ഒന്നര ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്

എന്‍ജിനിയറിങ് പഠനത്തിന്ഏകദേശം 1,55,000 രൂപ 'അച്ചീവ്മെന്റ് സ്കോളർഷിപ്പ്' നേടാൻ അവസരം. ബിരുദതല എൻജിനിയറിങ് പഠനത്തിന് യു.കെ.യിലെ ബർമിങ്ങാം സർവകലാശാലയിലാണ് ഈ അവസരം.

യോഗ്യത മേഖല 

സിവിൽ എൻജി. പ്രോഗ്രാമുകൾ, ഇലക്ട്രോണിക് ഇലക്ട്രിക്കൽ ആൻഡ് സിസ്റ്റംസ് എൻജി. പ്രോഗ്രാമുകൾ, മെക്കാനിക്കൽ എൻജി. പ്രോഗ്രാമുകൾ എന്നീ മേഖലകളിലെ വിദ്യാർത്ഥികൾക്കാണ് അവസരം 

യോഗ്യത 

  • പ്ലസ് ടു തലത്തിൽ ഐ സി .എസ്.സി.ഇ., സി.ബി.എസ്.ഇ., മഹാരാഷ്ട്ര എന്നീ ബോർഡുകളിൽ നിന്നാണെങ്കിൽ 80-ഉം മറ്റു സ്റ്റേറ്റ് ബോർഡുകളെങ്കിൽ 85-ഉം ശതമാനം  മൊത്തത്തിൽ വേണം.

അപേക്ഷ 

അപേക്ഷ വർഷത്തിൽ എപ്പോൾ വേണമെങ്കിലും നൽകാം. സെപ്റ്റംബർ/ ഒക്ടോബറിൽ തുടങ്ങുന്ന സെഷനിലേക്ക് സെപ്റ്റംബർ അവസാനത്തോടെ അപേക്ഷിക്കണം. 

വിശദാംശങ്ങൾക്ക്:https://www.birmingham.ac.uk/schools/engineering/courses/undergraduate-scholarships.aspx.

0 comments: