അകലങ്ങളിൽ ഇരുന്നു ഓൺലൈൻ ആയി നേടാൻ സാധിക്കുന്ന കമ്പ്യൂട്ടർ കോഴ്‌സുകൾ
കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ലോകത്തെമ്പാടുമുള്ള വിദ്യാഭ്യാസ സംവിധാനങ്ങളെയാണു ബാധിച്ചത്. സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ മിക്കവാറും അടച്ചുപൂട്ടി. പ്രധാനമായും ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് സൗകര്യപ്രദവും സ്പഷ്ടവുമായ പഠന സംവിധാനം വിദ്യാഭ്യാസ സമ്പ്രദായത്തിലേക്കു കൊണ്ടുവരാൻ സാധിച്ചട്ടുണ്ട് .ഈ ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് അകന്നിരുന്നു ഓൺലൈൻ കമ്പ്യൂട്ടർ കോഴ്സുകളിലൂടെ നമുക്ക് വിദ്യ നേടാം.
ഇത് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും വീട്ടമ്മമാർക്കും യുവജനങ്ങൾക്കും, പ്രയോജനപെടുത്താം. കോഴ്സ് ഫീ ₹ 999 രൂപ മാത്രം മതി .30 ദിവസം നീണ്ടു നിൽക്കുന്ന ഈ കോഴ്‌സിൽ 25 ആക്ടിവിറ്റിയും ഉൾപ്പെടുത്തിയിട്ടുണ്ട്ഓരോ കോഴ്സിനോടൊപ്പം ഇംഗ്ലീഷ് ഭാഷ നന്നായി പഠിച്ചെടുക്കാൻ സാധിക്കുന്ന Let’s Talk English / Origami Craft കോഴ്സ് സൗജന്യമായി ലഭിക്കുന്നു. കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് Kerala State Rutronix ന്റെ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതാണ്.
ഓൺലൈൻ ആയി നേടാൻ സാധിക്കുന്ന കമ്പ്യൂട്ടർ കോഴ്‌സുകൾ
Photoshop Creativator
E-Accounting
Office Suite
2D Cartoon Animation
DTP& Interactive Design
Scratch Editor
Origami Craft
Origami Craft
Clay Modeling & Sculpting
Stitching Basics & Embroidery
Let’s Talk English
അഡ്മിഷൻ എടുക്കാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്തതിനുശേഷം കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പറുമായി ബന്ധപ്പെടാം
ലിങ്ക്
;https://surveyheart.com/form/60ac8c04656da27f727e5b15
ഫോൺ നമ്പറുകൾ
96 33 77 24 21
94 47 29 73 73
0 comments: