2021, ജൂൺ 6, ഞായറാഴ്‌ച

2021-ഡിഗ്രി അലോട്മെന്റ് ഘട്ടം എങ്ങനെ, അലോട്മെന്റ് കൊടുക്കുമ്പോൾ എന്തൊക്കെ രേഖകൾ ആവശ്യമാണ്. അറിഞ്ഞിരിക്കുക



2021-22 അധ്യയന വർഷത്തിൽ ഡിഗ്രി Graduation കോഴ്സ് എടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ അറിഞ്ഞിരിക്കുക

പ്ലസ് ടു കഴിഞ്ഞ് UG അഡ്മിഷൻ ലഭിക്കാൻ ഓൺലൈൻ അപേക്ഷ സമർപ്പണം ആവിശ്യമാണ്. എങ്ങനെ ആണ് ഓൺലൈൻ അപേക്ഷ കൊടുക്കേണ്ടത് എന്നും / എന്തൊക്കെ രേഖകൾ ആണ് ഓൺലൈൻ അപേക്ഷ കൊടുക്കുമ്പോൾ ആവിശ്യമായിട്ട് ഉള്ളത് എന്നും അറിയില്ല. നമുക്ക് വിശദമായിട്ട് പരിശോധിക്കാം

എങ്ങനെ ആണ് ഡിഗ്രി (UG ) അലോട്മെന്റ് ഘട്ടം

പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യം SSLC കഴിഞ്ഞ് പ്ലസ് വൺ അലോട്മെന്റ് എങ്ങനെ ആണോ നിങ്ങൾ നൽകിയത് അതെ രീതിയിൽ തന്നെ ആണ് ഡിഗ്രി അലോട്മെന്റ് ഘട്ടവും

  1. ആദ്യം നിങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്ന യൂണിവേഴ്സിറ്റി തിരഞ്ഞെടുക്കുക
  2. ശേഷം അതാതു യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ആണ് അപേക്ഷ കൊടുക്കേണ്ടത്

Calicut University Online Allotment Application Website താഴെ കൊടുക്കുന്നു

Download

Kannur University Online Allotment Application Official Website link താഴെ കൊടുക്കുന്നു

Download

3 Allotment Notification വന്നു കഴിഞ്ഞാൽ നിങ്ങൾ വീട്ടിൽ നിന്നും, അടുത്തുള്ള അക്ഷയ /CSC സ്ഥാപനം മുഖേന അപേക്ഷ കൊടുക്കാം

ഓൺലൈൻ അപേക്ഷ കൊടുക്കുമ്പോൾ എന്തൊക്കെ രേഖകൾ ആവിശ്യമാണ്

  • 10 ക്ലാസ്സ്‌ സർട്ടിഫിക്കറ്റ്(മാർക്ക്‌ ലിസ്റ്റ് )
  • പ്ലസ് ടു സർട്ടിഫിക്കറ്റ് ( മാർക്ക്‌ ലിസ്റ്റ് )
  • ആധാർ കാർഡ്
  • ഗ്രേസ് മാർക്ക്‌ സർട്ടിഫിക്കറ്റ് (ഉണ്ടങ്കിൽ )
  • പ്ലസ് ടു രജിസ്റ്റർ നമ്പർ
  • ആക്റ്റീവ് ആയ ഒരു മൊബൈൽ നമ്പർ 


കോളേജിൽ അഡ്മിഷൻ കിട്ടിയാൽ അഡ്മിഷൻ കിട്ടിയാൽ എന്തൊക്കെ രേഖകൾ കോളേജിൽ കൊടുക്കണം

  • 10 ക്ലാസ്സ്‌ സർട്ടിഫിക്കറ്റ്
  • പ്ലസ് ടു സർട്ടിഫിക്കറ്റ്
  • ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC )
  • സ്വഭാവ സർട്ടിഫിക്കറ്റ്
  • ഫീസ്
  • അലോട്മെന്റ് memo
  • Cast / Community സർട്ടിഫിക്കറ്റ് ( If Application Under Reservation Base 
  • 8. Weightage സർട്ടിഫിക്കറ്റ് ( NCC, NSS)

ഇത്രയും രേഖകൾ ആവിശ്യമാണ്,

0 comments: