2021, ജൂൺ 5, ശനിയാഴ്‌ച

സൗജന്യ എൻട്രൻസ് കോച്ചിംഗ്, കേരളത്തിലെ വിദ്യാർത്ഥികൾക്ക്

 


ഐ എച്ച് ആർ ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി എൻജിനീയറിംഗ് കോളേജും കൊല്ലം ആർ ഐ ഐ ടി എസും സംയുക്തമായി എൻജിനീയറിങ് എൻട്രൻസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സൗജന്യ പരിശീലനം നൽകുന്നു. ജൂൺ 7 മുതൽ ഓൺലൈൻ ആയാണ് പരിശീലനം നൽകുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് സൗജന്യ പരിശീലനം ലഭിക്കുക. ദിവസം മൂന്നു മണിക്കൂർ വീതം ആഴ്ചയിൽ അഞ്ചുദിവസമാണ് കോച്ചിംഗ് ഉണ്ടായിരിക്കുക.കൂടുതൽ വിവരങ്ങൾക്ക് www.ceknpy.ac.in,ഫോൺ:9400423081,9447594171,9446108491.

0 comments: