2021, ജൂൺ 8, ചൊവ്വാഴ്ച

KSRTC ബസ്സ് സർവീസ് ജൂൺ 9 മുതൽ, ബസ്സ് റൂട്ട്, സമയം, തിയ്യതി എന്നിവ മൊബൈൽ ഫോണിൽ പരിശോധിക്കാം,

 



തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 16 വരെ ലോക് ഡൗൺ നീട്ടിയത് കൊണ്ട് സർക്കാർ ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കെഎസ്ആർടിസി നാളെ മുതൽ പരിമിതമായ ദീർഘദൂര സർവീസുകൾ ആരംഭിക്കും എന്ന് ഗതാഗതമന്ത്രി ആൻറണി രാജു.
സർവീസുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ 'എൻറെ കെഎസ്ആർടിസി' മൊബൈൽ ആപ്പിലും www.keralartc.com എന്ന വെബ്സൈറ്റിലും ലഭ്യമാകും. ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാനും കഴിയും.
ദേശീയപാത എം സി റോഡ് മറ്റ് പ്രധാന റോഡുകൾ എന്നിവയിലൂടെ ആണ് പ്രധാനമായും സർവീസുകൾ ഉണ്ടായിരിക്കുക.
കർശന നിയന്ത്രണം ഉള്ള 12, 13 തീയതികളിൽ സർവീസ് ഉണ്ടായിരിക്കില്ല. എങ്കിലും ആവശ്യ സർവീസുകൾക്കായുള്ള ബസ്സുകൾ ഉണ്ടായിരിക്കും.  

കോവിഡ് മാനദണ്ഡം പാലിച്ചേ യാത്ര അനുവദിക്കൂ. ആവശ്യമുള്ള യാത്രാരേഖകൾ ഉൾപ്പെടെ കയ്യിൽ കരുതണം. ഇരുന്നു കൊണ്ടുള്ള യാത്ര മാത്രമേ  അനുവദിക്കൂ. ഡോക്ടർ പിൻവലിക്കുന്ന പതിനേഴാം തീയതി മുതൽ ദീർഘദൂര സർവീസുകൾ പുനരാരംഭിക്കും എന്നും ഗതാഗത മന്ത്രി അറിയിച്ചു.

എങ്ങനെ നിങ്ങൾക്ക് വീട്ടിൽ നിന്ന് ബസ്സ് സമയവും റൂട്ടും മനസ്സിലാക്കാം, വളരെ എളുപ്പം

  • ആദ്യം നിങ്ങൾ താഴെ കാണുന്ന Click Here എന്ന ഭാഗത്തു click ചെയ്യുക
  • അപ്പോൾ താഴെ കാണുന്ന രീതിയിൽ പേജ് ഓപ്പൺ ആകും 



  • ഇതിൽ Guest Booking ഭാഗത്തു ക്ലിക്ക് ചെയ്യുക
  • അപ്പോൾ നിങ്ങൾക്ക്‌ പുതിയ ഒരു പേജ് ഓപ്പൺ ആകും


  • പൂർണമായും പൂരിപ്പിച്ച് താഴെ കാണുന്ന Check Availability എന്നുള്ള ഭാഗത്തു ക്ലിക്ക് ചെയ്യുക

  • ശേഷം അതാതു ദിവസത്തെ ബസ്സ് റൂട്ട്, സമയം എല്ലാം നിങ്ങൾക് ലഭികും

  • ഇനി നിങ്ങൾക്കു ആവിശ്യമെങ്കിൽ നേരിട്ട് കണ്ട്രോൾ റൂമിൽ വിളിച്ചു ചോദിക്കാം





  • Depots Enquiry എന്ന ഭാഗത്തു ക്ലിക്ക് ചെയ്യുക

കോവിഡ് മന്ദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മാത്രം യാത്ര ചെയ്യുക,പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക സാമൂഹിക അകലം പാലിക്കുക, ഒന്നിച്ചു പ്രതിരോധിക്കാം 

0 comments: