2021, ജൂൺ 10, വ്യാഴാഴ്‌ച

Plus One Exam Fees Pay Date Extended Kerala Government-Official Notification -


 


2021 സെപ്റ്റർ 6 മുതൽ പ്ലസ് വൺ പരീക്ഷ ആരംഭിക്കാൻ പോകുന്നു ,വിദ്യാർത്ഥികൾക്ക് പരീക്ഷ ഫീസ് അടക്കാനുള്ള തിയ്യതി ജൂൺ മാസം 15 വരെ ആയിരുന്നു ,പക്ഷെ സംസ്ഥാനത്ത് ലോക്ക് ഡൌൺ നീട്ടിയ സാഹചര്യത്തിൽ ഫീസ് അടക്കാനുള്ള തിയ്യതി ദീർഗ്ഗിപ്പിച്ചു സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് 

പുതുക്കിയ തിയ്യതി ചുവടെ കൊടുക്കുന്നു ,വിദ്യാർഥികൾ ശ്രദ്ധിക്കുക നിങ്ങൾക്ക് നിലവിൽ അഡ്മിഷൻ കിട്ടിയ സ്കൂളിൽ പോയിട്ടാണ് ഫീസ് അടക്കേണ്ടത് കേരള വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച ഔദ്യോഗിക അറിയിപ്പ് അറിയാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

Click Here

0 comments: