2021, ജൂൺ 12, ശനിയാഴ്‌ച

എൽ.പി.ജി. സിലിണ്ടറുകൾ ഇഷ്ട്ടമുള്ള വിതരണക്കാരിൽ നിന്നും റീഫിൽ ചെയ്യാമെന്നു പെട്രോൾ പ്രകൃതി വാതക മന്ത്രാലയം

 എൽ .പി.ജി. സിലിണ്ടറുകൾ  ഇഷ്ട്ടമുള്ള വിതരണക്കാരിൽ നിന്നും  റീഫിൽ ചെയ്യാമെന്നു പെട്രോൾ പ്രകൃതി വാതക മന്ത്രാലയം .നാം കണക്ഷൻ എടുത്ത ഓയിൽ കമ്പനി മാർകെറ്റിംഗിന്റെ  ഏതു വിതരണകാരനിൽ നിന്നും നമുക്ക് സിലിണ്ടർ റീഫിൽ ചെയ്യാം .തെരെഞ്ഞെടുത്ത അഞ്ചു നഗരങ്ങളിലാണ് ഈ സൗകര്യം ആദ്യം ഉപയോഗപ്പെടുത്തുന്നത് .ഛണ്ഡീഗണ്ട് ,പുണെ ,ഗുരുഗ്രാം , റാഞ്ചി ,കോയമ്പത്തൂർ .എന്നിവിടങ്ങളിലാണ് ആദ്യ പദ്ധതി നടപ്പിലാക്കുന്നത് .

ഈ പദ്ധതി പ്രകാരം ഉപഭോക്താക്കൾക്ക് അടുത്തുള്ള വിതരണകാരിൽ നിന്ന് സിലിണ്ടർ റീഫിൽ ചെയ്യാം .സിലിണ്ടർ ലഭ്യത കുറവ് അനുഭവിക്കുന്ന ചില വിദൂരസ്ഥലങ്ങളിൽ നിന്നുള്ളവർക്ക് അവരുടെ അടുത്തുള്ള  വിതരണ കേന്ദ്രത്തിൽ സിലിണ്ടര് റീഫിൽ ചെയ്യുകയാണ് ലക്‌ഷ്യം.

0 comments: