2021, ജൂലൈ 19, തിങ്കളാഴ്‌ച

SSLC,പ്ലസ് ടു,ഡിഗ്രി സർട്ടിഫിക്കറ്റ് സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യരുത്,പണി കിട്ടും




നമുക്ക് അറിയാം സംസ്ഥാനത്തു ഈ വർഷം SSLC റെക്കോർഡ് വിജയം ആണ് ഉണ്ടായത് ,പക്ഷെ ഭൂരിഭാഗം വിദ്യാർത്ഥികളും നിങ്ങളുടെ മാർക്ക് ലിസ്റ്റ് സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തവരാണ് ,Whatsapp സ്റ്റാറ്റസ് വെച്ചും ,ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത് കൊണ്ടും ,മറ്റു സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട് ,പക്ഷെ ഇത് ശരിയായ പ്രവണത അല്ല എന്നാണ്  സൈബർ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് ,കാരണം ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചടുത്തോളം പേര് ,ജനന തിയ്യതി ,മാർക്ക് ലിസ്റ്റ് ,category ,അച്ഛന്റെ പേര് ,ഇതൊക്കെ സ്വകാര്യത ആണ് ,അത് മറ്റുള്ളവർ ദുരുപയോഗം ചെയ്തേക്കാം ,വിദ്യാർഥികൾ നിങ്ങയുടെ സന്തോഷം  മറ്റുള്ളവരുമായി പങ്കുവെക്കുന്നതായിരിക്കും പക്ഷെ സൂക്ഷിക്കണം എന്നാണ് സൈബർ സെൽ നിർദ്ദേശിച്ചിരിക്കുന്നത് ,SSLC ,പ്ലസ് ടു ,ഡിഗ്രി മാർക്ക് ലിസ്റ്റ് ഒക്കെ നിങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാതെ വേണ്ടപ്പെട്ടവർക്ക് മാത്രം നൽകി സൂക്ഷിച്ച വെക്കുക .ജൂലൈ അവസാനം പ്ലസ് ടു റിസൾട്ട് പ്രസിദ്ധീകരിക്കുകയാണ് ,വിദ്യാർഥികൾ സൂക്ഷിക്കുക ,മാർക്ക് ലിസ്റ്റ് ഷെയർ ചെയ്യാതിരിക്കുക ,


0 comments: