2022, മേയ് 30, തിങ്കളാഴ്‌ച

Kerala SSLC,Plus Two Result Date Announced-SSLC,-ഫലം ജൂൺ 15 വൈകിട്ട് 3 മണിക്ക് പ്രസിദ്ധീകരിക്കും ,എങ്ങനെ റിസൾട്ട് പരിശോധിക്കാം




2021-22 അധ്യയന വർഷത്തെ  ,SSLC ഫലം ജൂൺ 15 വൈകിട്ട് 3 മണിക്ക് പ്രസിദ്ധീകരിക്കും ,

SSLC റിസൾട്ട് എങ്ങനെ മൊബൈലിൽ പരിശോധിക്കാം 

1 - SSLC റിസൾട്ട് പരിശോധിക്കാൻ ഗവണ്മെന്റ് ന്റെ വിവിധ വെബ്സൈറ്റുകൾ സന്ദർശിക്കാം

https://keralaresults.nic.in/

https://pareekshabhavan.kerala.gov.in/

https://results.kite.kerala.gov.in:446/

httpsq://sslcexam.kerala.gov.in/


മുകളിൽ നൽകിയിട്ടുള്ള സൈറ്റ് വഴി നിങ്ങൾക് SSLC റിസൾട്ട് പരിശോധിക്കാവുന്നതാണ് 





വിദ്യാർഥികൾ ശ്രദ്ധിക്കുക ,റിസൾട്ട് പരിശോധിക്കുമ്പോൾ നിങ്ങളുടെ പത്താം ക്ലാസ് രജിസ്റ്റർ നമ്പർ ,DATE OF BIRTH കയ്യിൽ വെക്കുക .മുകളിൽ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്ത് 'GET RESULT' എന്നുള്ള ഭാഗത്ത് ക്ലിക്ക്ചെയ്യുക  


School റിസൾട്ട് അറിയാൻ School Wise Result Button ക്ലിക്ക് ചെയ്ത് School Code ടൈപ്പ് ചെയ്ത് പരിശോധിക്കാം 


Kerala SSLC School Code List Click Here


എസ്എസ്എൽസി 2021 ഫലം എസ്എംഎസ് വഴി 

  • തന്നിരിക്കുന്ന ഘട്ടങ്ങൾ പാലിച്ച് വിദ്യാർഥികൾക്കു നിങ്ങളുടെ റിസൾട്ട് SMS - വഴിയും അറിയാൻ സാധിക്കും 
  • Format ൽ ഒരു SMS -ടൈപ്പ് ചെയ്യുക : KERALA10 <RegistrationNumber>
  • ഈ സന്ദേശം 56263 എന്ന നമ്പറിൽ അയക്കുക .
  • ശേഷം നിങ്ങൾക് മൊബൈൽ ഫോണിൽ റിസൾട്ട് SMS ആയിട്ട് ലഭിക്കും 
പ്ലസ് ടു റിസൾട്ട് എങ്ങനെ പരിശോധിക്കാം 

ഗവണ്മെന്റ് ന്റെ വിവിധ വെബ്സൈറ്റുകൾ വഴി മൊബൈൽ ഫോണിൽ നിങ്ങൾക് റിസൾട്ട് അറിയാൻ സാധിക്കും 




റിസൾട്ട് പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് താഴെ കമന്റ് ചെയ്യാവുന്നതാണ് 


0 comments: