2022, മേയ് 30, തിങ്കളാഴ്‌ച

ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ 13 മുതല്‍;പരീക്ഷാപേപ്പറില്‍ 150.ശതമാനം ചോദ്യങ്ങള്‍

 

ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ ജൂണ്‍ 13-ന് ആരംഭിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷാപേപ്പറില്‍ 150.ശതമാനം ചോദ്യങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ചോയ്സ് ലഭിക്കും. ഇംപ്രൂവ്മെന്റ് പരീക്ഷയും ഉണ്ടാകും.വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ല. സുഗമമായി പരീക്ഷയും മൂല്യനിര്‍ണയവും നടത്തും. മോഡല്‍പരീക്ഷ ജൂണ്‍ രണ്ടിന് നടക്കും. 4,22,651 കുട്ടികളാണ് പരീക്ഷയെഴുതുന്നതെന്നും മന്ത്രി പറഞ്ഞു.

0 comments: